മുഖ്യമന്ത്രിക്കസേരയിലേക്കു ഭൂപേന്ദ്ര പട്ടേലിന് തുണയായത് ജാതി സമവാക്യം

No one thought that Bhupendra Patel would get the post of Gujarat Chief Minister. Bhupendra Patel did not appear in any of the talks


അഭിനന്ദ്

ന്യൂഡല്‍ഹി: ഭൂപേന്ദ്ര പട്ടേലിന് ഗുജറാത്ത് മുഖ്യമന്ത്രി പദം ലഭിക്കുമെന്നാ ആരും തന്നെ നിനച്ചിരുന്നില്ല. വിജയ് രൂപാണി രാജിവച്ചതോടെ ഗുജറാത്തിലും ഡല്‍ഹിയിലുമായി നടന്ന ചര്‍ച്ചകളിലൊന്നിലും ഭൂപേന്ദ്ര പട്ടേല്‍ എന്നൊരു പേര് ഉയര്‍ന്നിരുന്നില്ല.

അഹമ്മദാബാദില്‍ നടന്ന ചര്‍ച്ചകള്‍ എങ്ങുമെത്താതെ വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നു പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുകയായിരുന്നു. ഈ നീക്കത്തിന് ആര്‍എസ്എസ് നേതൃത്വം എതിരുനിന്നതുമില്ല. അങ്ങനെ ഭൂപേന്ദ്ര പട്ടേലിനു നറുക്കു വീഴുകയായിരുന്നു.

യുപി ഗവര്‍ണറും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേല്‍.  ഗുജറാത്തിലെ ഘട്‌ലോഡിയയില്‍ നിന്നുള്ള എംഎല്‍എയാണ്.  2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശശികാന്ത് പട്ടേലിനെതിരെ ഒരു ലക്ഷത്തിലധികം വോട്ട് നേടിയാണ് ഭൂപേന്ദ്ര പട്ടേല്‍ വിജയിച്ചത്. 2017 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനായിരുന്നു ഇത്. പട്ടേലിനു മുന്‍പ് ആനന്ദി ബെന്‍ പട്ടേല്‍ വിജയിച്ചിരുന്ന മണ്ഡലമാണിത്.

അഹമ്മദാബാദ് നഗരവികസന അതോറിറ്റിയുടെ ചെയര്‍മാനായിരുന്ന പട്ടേല്‍ അംദാവാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എഎംസി) സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായിരുന്നു.


അഹമ്മദാബാദ് ഗവണ്‍മെന്റ് പോളിടെക്‌നിക് നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 2017 ലെ തിരഞ്ഞെടുപ്പുകാലത്ത് അഞ്ചു കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം രേഖകളില്‍ കാണിച്ചിരുന്നത്.

പട്ടേല്‍ (പട്ടിദാര്‍) സമുദായത്തില്‍ലെ കത്‌വ ഉപജാതിക്കാരനാണ്  ഭൂപേന്ദ്ര യാദവ്. പട്ടേല്‍ സമുദായം ബിജെപിയുമായി ഇടഞ്ഞു നില്ക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയാകട്ടെ തീപ്പൊരി നേതാവ് ഹര്‍ദിക് പട്ടേലിനെ പാര്‍്ടി വര്‍ക്കിംഗ് പ്രസിഡന്റ് ആക്കിക്കൊണ്ട് ജാതി സമവാക്യങ്ങള്‍ പാലിക്കുന്നുമുണ്ട്.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപിക്ക് പ്രബലരായ പട്ടേല്‍മാരെ പ്രീണിപ്പിക്കേണ്ടതുണ്ട്. അതിനാലാണ്, പ്രധാന മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിക്കസേരയില്‍ എത്തിയതും.

Summary: No one thought that Bhupendra Patel would get the post of Gujarat Chief Minister. With the resignation of Vijay Rupani, the name Bhupendra Patel did not appear in any of the talks held in Gujarat and Delhi.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: മുഖ്യമന്ത്രിക്കസേരയിലേക്കു ഭൂപേന്ദ്ര പട്ടേലിന് തുണയായത് ജാതി സമവാക്യം
മുഖ്യമന്ത്രിക്കസേരയിലേക്കു ഭൂപേന്ദ്ര പട്ടേലിന് തുണയായത് ജാതി സമവാക്യം
No one thought that Bhupendra Patel would get the post of Gujarat Chief Minister. Bhupendra Patel did not appear in any of the talks
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyH9zwZUPjCMMem0VDWsMK7nTNKzeLlNn6t_ughnyIsHcsFxjTDFd30UVPl-GhG8rhe_vqBJ53KIUkii0QAjxyQjvfFq0ML8aEt66a9yEyL_BXS9z3b9TsPVy3472DTiq9VAwHWf2zHhG6/s320/bhupendra+Patel1.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyH9zwZUPjCMMem0VDWsMK7nTNKzeLlNn6t_ughnyIsHcsFxjTDFd30UVPl-GhG8rhe_vqBJ53KIUkii0QAjxyQjvfFq0ML8aEt66a9yEyL_BXS9z3b9TsPVy3472DTiq9VAwHWf2zHhG6/s72-c/bhupendra+Patel1.png
www.vyganews.com
https://www.vyganews.com/2021/09/why-bhupendra-patel-in-cm-post.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/why-bhupendra-patel-in-cm-post.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy