Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

കോണ്‍ഗ്രസില്‍ എല്ലാം ഏകപക്ഷീയമായി നടക്കുന്നു, കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു വി.എം. സുധീരന്‍ രാജിവച്ചു

VM Sudheeran resigned from the KPCC Political Affairs Committee, sharply criticizing the new leadership


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു വി.എം. സുധീരന്‍ രാജിവച്ചു. 

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്  വെള്ളിയാഴ്ച രാത്രിയാണ് സുധീരന്‍ രാജികത്ത് കൈമാറിയത്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി നോക്കുകുത്തിയായെന്ന് സുധീരന്‍ ആരോപിച്ചു. വേണ്ടത്ര കൂടിയാലോചന പാര്‍ട്ടിയില്‍ നടക്കുന്നില്ല. 

താനുമായി കെപിസിസി പുനഃസംഘടനയുമായുടെ കാര്യം ആരും ചര്‍ച്ച ചെയ്തില്ല. പുതിയ നേതൃത്വം വന്നതിനു ശേഷം തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് നടക്കുന്നതെന്നും സുരധീരന്‍ പരാതിപ്പെട്ടു.

കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റും വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവുമായി വന്നതില്‍ പിന്നെ പാര്‍ട്ടിയില്‍ എല്ലാ കാര്യങ്ങളും ഏകപക്ഷീയമായി നടക്കുന്നുവെന്നാണ്  ആരോപണം.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുധീകരനും രംഗത്തു വന്നിരിക്കുന്നത്.

പാര്‍ട്ടിയില്‍ നിന്ന് ചില നേതാക്കള്‍ അടുത്തിടെ വിട്ടുപോയതും സുധാകരനും സതീശനുമെതിരേ ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു.

Summary: VM Sudheeran resigned from the KPCC Political Affairs Committee, sharply criticizing the new leadership. Sudheeran handed over his resignation letter to  KPCC President K Sudhakaran on Friday night. Sudheeran alleged that the party's political affairs committee was not looking into the matter. Not enough consultation is going on in the party.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: കോണ്‍ഗ്രസില്‍ എല്ലാം ഏകപക്ഷീയമായി നടക്കുന്നു, കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു വി.എം. സുധീരന്‍ രാജിവച്ചു
കോണ്‍ഗ്രസില്‍ എല്ലാം ഏകപക്ഷീയമായി നടക്കുന്നു, കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു വി.എം. സുധീരന്‍ രാജിവച്ചു
VM Sudheeran resigned from the KPCC Political Affairs Committee, sharply criticizing the new leadership
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF2fAynu1-5qOTq1F_B3ZSs165gvtWlLHBzkBZyC2b_juDJhq-XfdEFqIQmSMz5BF2EHM0iMw5IEw6Hc3gialvvEbKWOlyrDKv4BQgob6PRzAZb1xi7wlf3ERG2W0eWDDyizcgMkte1W1e/s320/sudheeran.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF2fAynu1-5qOTq1F_B3ZSs165gvtWlLHBzkBZyC2b_juDJhq-XfdEFqIQmSMz5BF2EHM0iMw5IEw6Hc3gialvvEbKWOlyrDKv4BQgob6PRzAZb1xi7wlf3ERG2W0eWDDyizcgMkte1W1e/s72-c/sudheeran.png
www.vyganews.com
https://www.vyganews.com/2021/09/vm-sudheeran-resigned-from-kpcc.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/vm-sudheeran-resigned-from-kpcc.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy