വഴക്ക്: ഭാര്യ തൂങ്ങി മരിച്ചു, പിന്നാലെ ഭര്‍ത്താവും അതേ സാരിയില്‍ തൂങ്ങി ജീവനൊടുക്കി, അനാഥരായി രണ്ടു മക്കള്‍

Santosh (51) and his wife Sheeba (40) hanged themselves at Thazhakkara Iravankara Thadalil house following a family quarrel


മാവേലിക്കര: കുടുംബവഴക്കിനെ തുടര്‍ന്ന് തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ സന്തോഷ് (51), ഭാര്യ ഷീബ (40) എന്നിവര്‍ തൂങ്ങിമരിച്ചു.

ഇരുവരും തമ്മില്‍ കലഹമുണ്ടായി.  തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 10.45 ന് ഷീബ കിടപ്പു മുറിയിലെ ഫാനില്‍ സാരിയില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ ഷീബയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ, ആശുപത്രിയിലെത്തിയ സന്തോഷ് ഷീബയുടെ മരണവിവരമറിഞ്ഞ് തിരികെ വീട്ടിലേക്കു പോയി.

രാത്രി 12 മണിയോടെ ഷീബ തൂങ്ങിയ സാരിയില്‍ തന്നെ ഫാനില്‍ സന്തോഷ് കെട്ടിത്തൂങ്ങി. ഇദ്ദേഹത്തെയും നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയി. വഴി മദ്ധ്യേ സന്തോഷും മരിച്ചു.

മൃതദേഹങ്ങള്‍ പരുമല സെന്റ്ഗ്രിഗോറിയോസ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നു ബന്ധുക്കള്‍ പറഞ്ഞു. 

അച്ഛനമ്മമാരുടെ മരണത്തോടെ മക്കളായ സങ്കീര്‍ത്തും സഞ്ജിത്തും അശരണരായി മാറി.

Summary: Santosh (51) and his wife Sheeba (40) hanged themselves at Thazhakkara Iravankara Thadalil house following a family quarrel. There was a quarrel between the two. Sheeba was then found hanging from a sari in the bedroom fan at 10.45pm on Monday, police said. At midight, Santhosh hung himself on the fan. The locals rushed him to the district hospital. Santhosh  died on the way to hospital.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: വഴക്ക്: ഭാര്യ തൂങ്ങി മരിച്ചു, പിന്നാലെ ഭര്‍ത്താവും അതേ സാരിയില്‍ തൂങ്ങി ജീവനൊടുക്കി, അനാഥരായി രണ്ടു മക്കള്‍
വഴക്ക്: ഭാര്യ തൂങ്ങി മരിച്ചു, പിന്നാലെ ഭര്‍ത്താവും അതേ സാരിയില്‍ തൂങ്ങി ജീവനൊടുക്കി, അനാഥരായി രണ്ടു മക്കള്‍
Santosh (51) and his wife Sheeba (40) hanged themselves at Thazhakkara Iravankara Thadalil house following a family quarrel
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBujp_JtzXXFy59t2VNLjtqXmBiA-g_pjLCY0aVSGDMHXjWYEHHK9DZhqsSMBxBT4fKp0tBkBla1r4OfY99Ajxjl1cmronya5x6TZRNKFKOcKor3NFz8eYeI2pts3wLs03XT_uzTYzEPUR/s320/santhosh+and+wife.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBujp_JtzXXFy59t2VNLjtqXmBiA-g_pjLCY0aVSGDMHXjWYEHHK9DZhqsSMBxBT4fKp0tBkBla1r4OfY99Ajxjl1cmronya5x6TZRNKFKOcKor3NFz8eYeI2pts3wLs03XT_uzTYzEPUR/s72-c/santhosh+and+wife.png
www.vyganews.com
https://www.vyganews.com/2021/08/santosh-51-and-his-wife-sheeba-40.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/santosh-51-and-his-wife-sheeba-40.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy