India beat England by 151 runs in the second Test at Lord's
ലണ്ടന്‍ : രണ്ടാം ടെസ്റ്റില്‍ ഇംഗ്‌ളണ്ടിനെ 151 റണ്‍സിനു തകര്‍ത്ത് ഇന്ത്യയ്ക്കു ലോര്‍ഡ്‌സില്‍ ഗംഭീര ജയം.
ബോളിംഗില്‍ മാത്രമല്ല, ബാറ്റിംഗിലും ബോളര്‍മാരുടെ മികച്ച സംഭാവനയാണ് ഇന്ത്യയ്ക്കു ചരിത്ര ജയം സമ്മാനിച്ചത്. ഒരുവേള കൈവിട്ടുപോയെന്നു കരുതിയ കളിയാണ് മികച്ച ബാറ്റിംഗിലൂടെയും ബോളിംഗിലൂടെയും ബോളര്‍മാര്‍ തന്നെ തിരിച്ചുപിടിച്ചത്.
Summary: India beat England by 151 runs in the second Test at Lord's.
Not only in bowling but also in batting, the bowlers' contribution has given India a historic victory. The game, which was perhaps abandoned, was revived by the bowlers with their excellent batting and bowling.
COMMENTS