20,728 പേര്‍ക്കു കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14, 56 മരണം

In Kerala today, 20,728 people have been diagnosed with the Covid-19 virus. 1,70,690 samples were tested in 24 hours

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്.  56 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി. ചികിത്സയിലായിരുന്ന 17,792 പേര്‍ രോഗമുക്തി നേടി.

രോഗബാധിതര്‍

മലപ്പുറം 3770
തൃശൂര്‍ 2689
കോഴിക്കോട് 2434
എറണാകുളം 2246
പാലക്കാട് 1882
കൊല്ലം 1336
കണ്ണൂര്‍ 1112
തിരുവനന്തപുരം 1050
ആലപ്പുഴ 1046
കോട്ടയം 963
കാസര്‍ഗോഡ് 707
വയനാട് 666
ഇടുക്കി 441
പത്തനംതിട്ട 386.
ഇതുവരെ ആകെ 2,73,87,700 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 19,960 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 623 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 3676
തൃശൂര്‍ 2667
കോഴിക്കോട് 2400
എറണാകുളം 2225
പാലക്കാട് 1522
കൊല്ലം 1332
കണ്ണൂര്‍ 1057
തിരുവനന്തപുരം 973
ആലപ്പുഴ 1034
കോട്ടയം 914
കാസര്‍ഗോഡ് 697
വയനാട് 660
ഇടുക്കി 429
പത്തനംതിട്ട 374.
1,67,379 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 32,26,761 പേര്‍ ഇതുവരെ രോഗമുക്തി നേടി.

രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍-68
പാലക്കാട് 22
കണ്ണൂര്‍ 13
തൃശൂര്‍ 12
പത്തനംതിട്ട 5
കാസര്‍ഗോഡ് 5
കൊല്ലം 4
കോട്ടയം 2
എറണാകുളം 2
ഇടുക്കി 1
മലപ്പുറം 1
വയനാട് 1.


4,61,133 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,537 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,596 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2402 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-17,792
തിരുവനന്തപുരം 1044
കൊല്ലം 1841
പത്തനംതിട്ട 549
ആലപ്പുഴ 1192
കോട്ടയം 693
ഇടുക്കി 217
എറണാകുളം 1621
തൃശൂര്‍ 2256
പാലക്കാട് 1284
മലപ്പുറം 2871
കോഴിക്കോട് 2147
വയനാട് 493
കണ്ണൂര്‍ 836
കാസര്‍ഗോഡ് 748.
ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-62
ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-294
ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-355
ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-323

Summary: In Kerala today, 20,728 people have been diagnosed with the Covid-19 virus. 1,70,690 samples were tested in 24 hours. The test positivity rate is 12.14. 56 Covid deaths were confirmed today. This brings the total death toll to 16,837. Of those treated, 17,792 recovered.

ചരിത്രം കുറിച്ച് സിന്ധു, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം, രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിസ്വര്‍ണ പ്രതീക്ഷ പൊലിഞ്ഞു, സിന്ധു സെമിയില്‍ തോറ്റു, ഇനി വെങ്കലത്തിനായി പോരാട്ടം
HomeSports

ചരിത്രം കുറിച്ച് സിന്ധു, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം, രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 20,728 പേര്‍ക്കു കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14, 56 മരണം
20,728 പേര്‍ക്കു കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14, 56 മരണം
In Kerala today, 20,728 people have been diagnosed with the Covid-19 virus. 1,70,690 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7Dg_NZCEc3LVAAy5F9CEli155bJ3FdTLlq3g9DWE-N4jRzJac1bOBpDdzoFwUuxtbOvYOWcogc0Afh5TGIkS3w3VKLz8K8OMczewHEZsv-MCaKjK8NTz0JsRtW4OcasyqhcSwVr2O-Q0c/s320/covid+vaccine.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7Dg_NZCEc3LVAAy5F9CEli155bJ3FdTLlq3g9DWE-N4jRzJac1bOBpDdzoFwUuxtbOvYOWcogc0Afh5TGIkS3w3VKLz8K8OMczewHEZsv-MCaKjK8NTz0JsRtW4OcasyqhcSwVr2O-Q0c/s72-c/covid+vaccine.png
www.vyganews.com
https://www.vyganews.com/2021/08/20728-covid-19-cases-in-kerala-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/20728-covid-19-cases-in-kerala-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy