In Kerala, 12,868 people have been diagnosed with the Covid-19 virus today. 1,24,886 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. 124 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി. 11,564 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1561 (1533)
കോഴിക്കോട് 1381 (1533)
തിരുവനന്തപുരം 1341 (1228)
തൃശൂര്‍ 1304 (1296)
കൊല്ലം 1186 (1182)
എറണാകുളം 1153 (1124)
പാലക്കാട് 1050 (650)
ആലപ്പുഴ 832 (808)
കണ്ണൂര്‍ 766 (686)
കാസര്‍ഗോഡ് 765 (747)
കോട്ടയം 504 (488)
പത്തനംതിട്ട 398 (391)
ഇടുക്കി 361 (355)
വയനാട് 266 (261).
ഇതുവരെ ആകെ 2,31,98,55 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് സംസ്ഥാനത്തിന് പുറത്തു നിന്നു വന്നവരാണ്. 12,112 പേര് സമ്പര്‍ക്ക രോഗികളാണ്. 643 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-63
കണ്ണൂര്‍ 20
കാസര്‍ഗോഡ് 14
പാലക്കാട് 13
തിരുവനന്തപുരം 4
എറണാകുളം 4
മലപ്പുറം 3
കൊല്ലം 2
കോട്ടയം 1
ഇടുക്കി 1
തൃശൂര്‍ 1.
1,02,058 പേരാണ് ചികിത്സയിലുള്ളത്. 28,21,151 പേര് ഇതുവരെ രോഗമുക്തി നേടി. 3,91,232 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,283 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,949 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2163 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തര്‍-11,564
തിരുവനന്തപുരം 1584
കൊല്ലം 505
പത്തനംതിട്ട 229
ആലപ്പുഴ 917
കോട്ടയം 577
ഇടുക്കി 367
എറണാകുളം 1520
തൃശൂര്‍ 1386
പാലക്കാട് 1061
മലപ്പുറം 1107
കോഴിക്കോട് 965
വയനാട് 194
കണ്ണൂര്‍ 635
കാസര്‍ഗോഡ് 517.
Summary: In Kerala, 12,868 people have been diagnosed with the Covid-19 virus today. 1,24,886 samples were tested in 24 hours. The test positivity rate is 10.3. 124 Covid deaths were confirmed today. This brings the total death toll to 13,359.
COMMENTS