തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. 124 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മര...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. 124 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി. 20,019 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. ഇതുവരെ ആകെ 2,06,88,146 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗികളും സമ്പര്‍ക്ക രോഗികളും
എറണാകുളം 1868 (1830)
തിരുവനന്തപുരം 1760 (1681)
കൊല്ലം 1718 (1710)
പാലക്കാട് 1284 (798)
കോഴിക്കോട് 1234 (1212)
തൃശൂര്‍ 1213 (1201)
ആലപ്പുഴ 1197 (1192)
കണ്ണൂര്‍ 692 (616)
കോട്ടയം 644 (609)
പത്തനംതിട്ട 560 (546)
ഇടുക്കി 550 (538)
കാസര്‍കോട് 454 (445)
വയനാട് 272 (247).
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 14,695 പേര് സമ്പര്‍ക്ക രോഗികളാണ്. 712 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-75
കണ്ണൂര്‍ 18
തിരുവനന്തപുരം 9
എറണാകുളം 8
വയനാട് 8
തൃശൂര്‍ 7
കാസര്‍കോട് 7
കൊല്ലം 6
പാലക്കാട് 4
പത്തനംതിട്ട 3
കോട്ടയം 2
ഇടുക്കി 1
മലപ്പുറം 1
കോഴിക്കോട് 1.
1,43,254 പേരാണ് ചികിത്സയിലുള്ളത്. 25,04,011 പേര് ഇതുവരെ രോഗമുക്തി നേടി. 6,12,155 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,79,163 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,992 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2510 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു ഹോട്ട് നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ആകെ 889 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-20,019
തിരുവനന്തപുരം 1273
കൊല്ലം 1473
പത്തനംതിട്ട 771
ആലപ്പുഴ 1521
കോട്ടയം 846
ഇടുക്കി 664
എറണാകുളം 1213
തൃശൂര്‍ 1128
പാലക്കാട് 1655
മലപ്പുറം 4831
കോഴിക്കോട് 1714
വയനാട് 297
കണ്ണൂര്‍ 790
കാസര്‍കോട് 1843.
Keywords: Covid, Kerala, Coronavirus, Vaccination
COMMENTS