Featured post

മണിമലയാറും അച്ചന്‍കോവിലും അപകടന നിലയില്‍, തിരുവല്ലയില്‍ സ്ഥിതി ആശങ്കാജനകം

ന്യൂസ് ഡെസ്‌ക് പത്തനംതിട്ട: കനത്ത മഴ തുടരുന്നതിനിടെ, തിരുവല്ല-ചെങ്ങന്നൂര്‍ എം സി റോഡില്‍ വിവിധ ഇടങ്ങളില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. പത്...

11,546 രോഗികള്‍, 11,056 പേര്‍ക്കു രോഗമുക്തി, 118 മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6

Covid-19 has been confirmed for 11,546 people in the state today. 11,056 people were cured. 1,08,867 samples were tested in 24 hours. TPR is 10.6


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,056 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്.
118 കോവിഡ്-19 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12699 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1374 (1331)
തിരുവനന്തപുരം 1291 (1192)
കൊല്ലം 1200 (1187)
തൃശൂര്‍ 1134 (1124)
എറണാകുളം 1112 (1088)
പാലക്കാട് 1061 (654)
കോഴിക്കോട് 1004 (995)
കാസര്‍കോട് 729 (705)
ആലപ്പുഴ 660 (644)
കണ്ണൂര്‍ 619 (549)
കോട്ടയം 488 (464)
പത്തനംതിട്ട 432 (422)
ഇടുക്കി 239 (227)
വയനാട് 203 (189).


ഇതുവരെ 2,25,06,647 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 10,771 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 624 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-81
കാസര്‍കോട് 16
കണ്ണൂര്‍ 12
കൊല്ലം 11
തിരുവനന്തപുരം 10
പാലക്കാട് 8
എറണാകുളം 7
തൃശൂര്‍ 5
പത്തനംതിട്ട 4
വയനാട് 3
ആലപ്പുഴ 2
ഇടുക്കി 2
കോട്ടയം 1.

1,00,230 പേരാണ് ചികിത്സയിലുള്ളത്. 27,52,492 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,92,633 പേരാണ്  നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,650 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,983 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2388 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തര്‍-11,056
തിരുവനന്തപുരം 1392
കൊല്ലം 1819
പത്തനംതിട്ട 386
ആലപ്പുഴ 778
കോട്ടയം 463
ഇടുക്കി 273
എറണാകുളം 1504
തൃശൂര്‍ 1133
പാലക്കാട് 1060
മലപ്പുറം 862
കോഴിക്കോട് 475
വയനാട് 94
കണ്ണൂര്‍ 436
കാസര്‍കോട് 381.



ടി.പി.ആര്‍ 24ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍
തിരുവനന്തപുരം ജില്ല
മുദാക്കല്‍, പള്ളിച്ചല്‍
പത്തനംതിട്ട ജില്ല
കടപ്ര
കോട്ടയം ജില്ല
വാഴപ്പള്ളി
എറണാകുളം ജില്ല
കീഴ്മാട്
തൃശൂര്‍ ജില്ല
വലപ്പാട്
പാലക്കാട് ജില്ല
എലവഞ്ചേരി, എരിമയൂര്‍, കണ്ണമ്പ്ര, കിഴക്കഞ്ചേരി, ലെക്കിടി-പേരൂര്‍, മുതുതല, പട്ടാമ്പി, തരൂര്‍, തൃത്താല, വടവന്നൂര്‍, പറളി, പിരായിരി
മലപ്പുറം ജില്ല
കാളികാവ്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, വഴിക്കടവ്
കാസര്‍കോട് ജില്ല
അജാനൂര്‍, മധുര്‍
Summary: Covid-19 has been confirmed for 11,546 people in the state today. 11,056 people were cured. 1,08,867 samples were tested in 24 hours. The test positivity rate is 10.6.

118 Covid-19 deaths were confirmed today. This brings the total death toll to 12,699.

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,124,Cinema,1276,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,3193,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,4,Kerala,6752,Kochi.,2,Latest News,3,lifestyle,141,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,682,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,220,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,217,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,608,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,675,
ltr
item
www.vyganews.com: 11,546 രോഗികള്‍, 11,056 പേര്‍ക്കു രോഗമുക്തി, 118 മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6
11,546 രോഗികള്‍, 11,056 പേര്‍ക്കു രോഗമുക്തി, 118 മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6
Covid-19 has been confirmed for 11,546 people in the state today. 11,056 people were cured. 1,08,867 samples were tested in 24 hours. TPR is 10.6
https://1.bp.blogspot.com/-8rn3aj2Thq4/YNXgHDx1DlI/AAAAAAAAyAY/TAAbeWbPKPcTE4i89Bm-nrksLMaKwYxngCLcBGAsYHQ/s320/covid%2Bindia.png
https://1.bp.blogspot.com/-8rn3aj2Thq4/YNXgHDx1DlI/AAAAAAAAyAY/TAAbeWbPKPcTE4i89Bm-nrksLMaKwYxngCLcBGAsYHQ/s72-c/covid%2Bindia.png
www.vyganews.com
https://www.vyganews.com/2021/06/11546-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/11546-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy