10,905 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49, 62 മരണം കൂടി, 12,351 പേര്‍ക്കു രോഗമുക്തി

Kovid-19 has been confirmed for 10,905 people in Kerala today. 1,03,996 samples were tested in 24 hours. The test positivity rate is 10.49


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. 62 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,879 ആയി. ചികിത്സയിലായിരുന്ന 12,351 പേര്‍ രോഗമുക്തി നേടി.

രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1401 (1313)
കൊല്ലം 1115 (1112)
എറണാകുളം 1103 (1081)
മലപ്പുറം 1103 (1073)
കോഴിക്കോട് 1046 (1026)
പാലക്കാട് 1010 (627)
തൃശൂര്‍ 941 (937)
കാസര്‍കോട് 675 (663)
ആലപ്പുഴ 657 (644)
കണ്ണൂര്‍ 562 (516)
കോട്ടയം 428 (409)
പത്തനംതിട്ട 343 (333)
ഇടുക്കി 275 (262)
വയനാട് 246 (240).


ഇതുവരെ 2,27,24,272 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 10,236 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 566 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-50
കണ്ണൂര്‍ 12
കാസര്‍കോട് 6
തിരുവനന്തപുരം
എറണാകുളം 5
പത്തനംതിട്ട 4
പാലക്കാട് 4
വയനാട് 4
കൊല്ലം 3
തൃശൂര്‍ 3
കോട്ടയം 2
ഇടുക്കി 1
മലപ്പുറം 1.


രോഗമുക്തര്‍-12,351
തിരുവനന്തപുരം 1734
കൊല്ലം 1013
പത്തനംതിട്ട 389
ആലപ്പുഴ 783
കോട്ടയം 530
ഇടുക്കി 405
എറണാകുളം 1532
തൃശൂര്‍ 1158
പാലക്കാട് 1232
മലപ്പുറം 1290
കോഴിക്കോട് 1049
വയനാട് 229
കണ്ണൂര്‍ 606
കാസര്‍കോട് 401.

99,591 പേരാണ് ചികിത്സയിലുള്ളത്. 27,75,967 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,97,093 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,71,403 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,690 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1910 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍ 24ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍
തിരുവനന്തപുരം ജില്ല
മുദാക്കല്‍, പള്ളിച്ചല്‍
പത്തനംതിട്ട ജില്ല
കടപ്ര
കോട്ടയം ജില്ല
വാഴപ്പള്ളി
എറണാകുളം ജില്ല
കീഴ്മാട്
തൃശൂര്‍ ജില്ല
വലപ്പാട്
പാലക്കാട് ജില്ല
എലവഞ്ചേരി, എരിമയൂര്‍, കണ്ണമ്പ്ര, കിഴക്കഞ്ചേരി, ലെക്കിടി-പേരൂര്‍, മുതുതല, പട്ടാമ്പി, തരൂര്‍, തൃത്താല, വടവന്നൂര്‍, പറളി, പിരായിരി
മലപ്പുറം ജില്ല
കാളികാവ്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, വഴിക്കടവ്
കാസര്‍കോട് ജില്ല
അജാനൂര്‍, മധുര്‍

Summary: Covid-19 has been confirmed for 10,905 people in Kerala today. 1,03,996 samples were tested in 24 hours. The test positivity rate is 10.49. 62 Covid deaths were confirmed today. This brings the total death toll to 12,879. Of those treated, 12,351 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: 10,905 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49, 62 മരണം കൂടി, 12,351 പേര്‍ക്കു രോഗമുക്തി
10,905 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49, 62 മരണം കൂടി, 12,351 പേര്‍ക്കു രോഗമുക്തി
Kovid-19 has been confirmed for 10,905 people in Kerala today. 1,03,996 samples were tested in 24 hours. The test positivity rate is 10.49
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikK4ygkbXtV_3Lt0FMhiGGDvE_aUP-kWEKrn31FnBrWSIc2sGgyir92mLuvdulpjpxgSwRpxdlOH2eehOt1TqDoaqCxEYEFNBHbWn_sHLaCMuUlZ0MJf__yA2_2315MCOwjkpzwHhXS3FW/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikK4ygkbXtV_3Lt0FMhiGGDvE_aUP-kWEKrn31FnBrWSIc2sGgyir92mLuvdulpjpxgSwRpxdlOH2eehOt1TqDoaqCxEYEFNBHbWn_sHLaCMuUlZ0MJf__yA2_2315MCOwjkpzwHhXS3FW/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/06/10905-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/10905-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy