തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. 89 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 4424 (4277)
എറണാകുളം 3154 (3100)
പാലക്കാട് 3145 (1694)
തൃശൂര്‍ 3056 (3041)
തിരുവനന്തപുരം 2818 (2640)
കൊല്ലം 2416 (2403)
കോഴിക്കോട് 2406 (2345)
കോട്ടയം 1806 (1751)
ആലപ്പുഴ 1761 (1758)
കണ്ണൂര്‍ 1695 (1566)
ഇടുക്കി 1075 (1005)
പത്തനംതിട്ട 798 (756)
വയനാട് 590 (573)
കാസര്‍കോട് 560 (542).
ഇതുവരെ ആകെ 1,79,28,337 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,451 പേര് സമ്പര്‍ക്ക രോഗികളാണ്. 1951 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-84
കണ്ണൂര്‍ 16
തിരുവനന്തപുരം 11
എറണാകുളം 10
തൃശൂര്‍ 10
പാലക്കാട് 9
കൊല്ലം 8
കാസര്‍കോട് 8
വയനാട് 6
പത്തനംതിട്ട 4
കോട്ടയം 1
ഇടുക്കി 1.
4,40,652 പേരാണ് ചികിത്സയിലുള്ളത്. 17,00,528 പേര് ഇതുവരെ രോഗമുക്തി നേടി. 10,43,876 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,06,759 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,117 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3640 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രണ്ടു പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ആകെ 852 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-34,296
തിരുവനന്തപുരം 2989
കൊല്ലം 1626
പത്തനംതിട്ട 315
ആലപ്പുഴ 2050
കോട്ടയം 2461
ഇടുക്കി 697
എറണാകുളം 4620
തൃശൂര്‍ 2989
പാലക്കാട് 2609
മലപ്പുറം 4050
കോഴിക്കോട് 5179
വയനാട് 495
കണ്ണൂര്‍ 3000
കാസര്‍കോട് 1216.
Keywords: Kerala, Covid, Coronavirus, Test Positivity
COMMENTS