...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. (ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി 16.4 ആയിരുന്നു.) 198 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി. ഇന്ന് 28,100 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 3990 (3838)
തിരുവനന്തപുരം 2767 (2648)
പാലക്കാട് 2682 (1791)
എറണാകുളം 2606 (2528)
കൊല്ലം 2177 (2163)
ആലപ്പുഴ 1984 (1977)
തൃശൂര്‍ 1707 (1696)
കോഴിക്കോട് 1354 (1337)
കോട്ടയം 1167 (1125)
കണ്ണൂര്‍ 984 (908)
പത്തനംതിട്ട 683 (656)
ഇടുക്കി 662 (632)
കാസര്‍കോട് 506 (488)
വയനാട് 244 (229).
ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 22,016 പേര് സമ്പര്‍ക്ക രോഗികളാണ്. 1272 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-86
കണ്ണൂര്‍ 18
കാസര്‍കോട് 11
എറണാകുളം 10
പാലക്കാട് 10
കൊല്ലം 9
തിരുവനന്തപുരം 8
പത്തനംതിട്ട 7
തൃശൂര്‍ 6
വയനാട് 4
കോട്ടയം 2
ഇടുക്കി 1
2,33,034 പേരാണ് ചികിത്സയിലുള്ളത്. 22,52,505 പേര് ഇതുവരെ രോഗമുക്തി നേടി. 8,35,866 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,96,400 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,466 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3624 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-28,100
തിരുവനന്തപുരം 3058
കൊല്ലം 1657
പത്തനംതിട്ട 485
ആലപ്പുഴ 1780
കോട്ടയം 954
ഇടുക്കി 619
എറണാകുളം 4280
തൃശൂര്‍ 2574
പാലക്കാട് 3060
മലപ്പുറം 4289
കോഴിക്കോട് 2466
വയനാട് 839
കണ്ണൂര്‍ 1204
കാസര്‍കോട് 835.
Keywords: Test Positivity, TPR, Kerala, Covid, Coeonavirus, India
COMMENTS