...
194 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8257 ആയി. ചികിത്സയിലായിരുന്ന 26,270 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 3938 (3807)
തിരുവനന്തപുരം 2545 (2333)
കൊല്ലം 2368 (2360)
എറണാകുളം 2237 (2156)
പാലക്കാട് 2038 (1346)
തൃശൂര്‍ 1726 (1710)
കോഴിക്കോട് 1697 (1658)
ആലപ്പുഴ 1640 (1630)
കോട്ടയം 1128 (1051)
കണ്ണൂര്‍ 974 (885)
പത്തനംതിട്ട 728 (699)
കാസര്‍കോട് 534 (522)
ഇടുക്കി 501 (483)
വയനാട് 264 (245).
ഇതുവരെ ആകെ 1,94,40,287 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 164 പേര് സംസ്ഥാനത്തിനുപുറത്തുനിന്നു വന്നവരാണ്. 20,885 പേര് സമ്പര്‍ക്കരോഗികളാണ്. 1175 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-94
കണ്ണൂര്‍ 17
പത്തനംതിട്ട 16
പാലക്കാട് 10
എറണാകുളം 9
തൃശൂര്‍ 8
കാസര്‍കോട് 8
തിരുവനന്തപുരം 7
കൊല്ലം 7
വയനാട് 6
കോഴിക്കോട് 3
കോട്ടയം 2
മലപ്പുറം 2.
ഇതോടെ 2,37,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,24,405 പേര് ഇതുവരെ രോഗമുക്തി നേടി. 8,57,227 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,18,117 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,110 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3677 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-26,270
തിരുവനന്തപുരം 3276
കൊല്ലം 2056
പത്തനംതിട്ട 781
ആലപ്പുഴ 1830
കോട്ടയം 652
ഇടുക്കി 954
എറണാകുളം 2303
തൃശൂര്‍ 2073
പാലക്കാട് 2543
മലപ്പുറം 3260
കോഴിക്കോട് 1493
വയനാട് 2444
കണ്ണൂര്‍ 2020
കാസര്‍കോട് 585.
keywords: Kerala, Covid, Coronavirus, Covaxin
COMMENTS