Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

196 മരണം കൂടി, 17,821 രോഗികള്‍, 36,039 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 36,039 പേര്‍ രോഗമുക്തി നേടി. 196 കോവിഡ് മരണങ്ങളാണ് ഇന്ന...


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 36,039 പേര്‍ രോഗമുക്തി നേടി. 196 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. 

24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. ഇതുവരെ ആകെ 1,88,81,587 സാമ്പിളുകളാണ് പരിശോധിച്ചത്. 

രോഗികളും സമ്പര്‍ക്ക രോഗികളും

തിരുവനന്തപുരം 2570 (2443)

മലപ്പുറം 2533 (2456)

പാലക്കാട് 1898 (1191)

എറണാകുളം 1885 (1801)

കൊല്ലം 1494 (1485)

തൃശൂര്‍ 1430 (1412)

ആലപ്പുഴ 1272 (1269)

കോഴിക്കോട് 1256 (1224)

കോട്ടയം 1090 (1010)

കണ്ണൂര്‍ 947 (877)

ഇടുക്കി 511 (503)

കാസര്‍ഗോഡ് 444 (430)

പത്തനംതിട്ട 333 (313)

വയനാട് 158 (142).

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 16,556 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1090 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 2,59,179 പേരാണ് ചികിത്സയിലുള്ളത്. 20,98,674 പേര്‍ ഇതുവരെ രോഗമുക്തി നേടി. 9,28,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,89,627 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,914 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3248 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-78 

കണ്ണൂര്‍ 17

തൃശൂര്‍ 12

വയനാട്

കാസര്‍ഗോഡ് 10

തിരുവനന്തപുരം 9

എറണാകുളം 7

കൊല്ലം 6

പത്തനംതിട്ട 4

ഇടുക്കി

മലപ്പുറം

കോഴിക്കോട് 1.

ഇന്ന് രണ്ടു പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രോഗമുക്തര്‍-36,039

തിരുവനന്തപുരം 3048

കൊല്ലം 2728

പത്തനംതിട്ട 1433

ആലപ്പുഴ 474

കോട്ടയം 2298

ഇടുക്കി 1052

എറണാകുളം 4393

തൃശൂര്‍ 6501

പാലക്കാട് 3156

മലപ്പുറം 5040

കോഴിക്കോട് 3321

വയനാട് 84

കണ്ണൂര്‍ 1670

കാസര്‍ഗോഡ് 841.

Keywords: Kerala, Covid, Coronavirus, India, Vaccination

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: 196 മരണം കൂടി, 17,821 രോഗികള്‍, 36,039 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41
196 മരണം കൂടി, 17,821 രോഗികള്‍, 36,039 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIQ76gNHxmwICVAGUGckh84QQPCl5xdheSNaSHMxr_7CITh_0Mz2i0ypL3NR3Ze92Vnnn3WikhKbSgiW5tSksTf_AfUHb05e39cdmJEhJdI_472c4NnMv6RrSu2Aaxb2u6gzdRYPv_6aCh/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIQ76gNHxmwICVAGUGckh84QQPCl5xdheSNaSHMxr_7CITh_0Mz2i0ypL3NR3Ze92Vnnn3WikhKbSgiW5tSksTf_AfUHb05e39cdmJEhJdI_472c4NnMv6RrSu2Aaxb2u6gzdRYPv_6aCh/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/05/17821-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/05/17821-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy