കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതോടെ, ഈ മാസം 13ന് റംസാന് ഒന്നായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെവി ഇമ്പിച്ചമ്മത് ഹാജി അറിയിച്ചു. ...
കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതോടെ, ഈ മാസം 13ന് റംസാന് ഒന്നായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെവി ഇമ്പിച്ചമ്മത് ഹാജി അറിയിച്ചു.
കോഴിക്കോട്ട് വെള്ളയിലും മാസപ്പിറ കണ്ടെന്ന് കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങളും അറിയിച്ചു.
Keywords: Kozhikode, Chief Khasi, KV Impichammath Haji, Ramadan, Kappad
Kozhikode Khasi Jamalullaili also informed that the moon was seen in Kozhikode Vella too.
COMMENTS