Featured post

മോശയുടെ വടി, യേശുദേവനെ ഒറ്റിക്കൊടുത്തപ്പോള്‍ കിട്ടിയ വെള്ളിക്കാശ്, നബിയുടെ വിളക്ക്... മോന്‍സണ്‍ മണ്ടന്മാരെ പറ്റിച്ചു കോടികള്‍ സ്വന്തമാക്കിയ കഥകള്‍ കേട്ട് അമ്പരന്നു കേരളം

ജാവേദ് റഹ്‌മാന്‍ കോഴിക്കോട്: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ സൗഹൃദ വലയത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും മുന്‍ ഡി...

ഇവരുടെ ഭര്‍ത്താവിനെ ഇല്ലാതാക്കിയിട്ട് നിങ്ങളെന്തു നേടി, കെ കെ രമയെ ചൂണ്ടി രാഹുല്‍ ഗാന്ധി

വടകര: ഇവരുടെ ഭര്‍ത്താവിനെ ഇല്ലാതാക്കിയിട്ട്, ഇവരുടെ കുട്ടിയുടെ അച്ഛനെ ഇല്ലാതാക്കിയിട്ട് കമ്മ്യൂണിസ്റ്റുകള്‍ എന്തു നേടിയെന്നു കെ കെ രമയെ ചൂണ്...


വടകര: ഇവരുടെ ഭര്‍ത്താവിനെ ഇല്ലാതാക്കിയിട്ട്, ഇവരുടെ കുട്ടിയുടെ അച്ഛനെ ഇല്ലാതാക്കിയിട്ട് കമ്മ്യൂണിസ്റ്റുകള്‍ എന്തു നേടിയെന്നു കെ കെ രമയെ ചൂണ്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

വടകരയില്‍ ടിപി ചന്ദ്രശേഖരന്റെ വിധവയും ആര്‍എംപി സ്ഥാനാര്‍ഥിയുമായ കെകെ രമയേയും മകനെയും രാഹുല്‍ കണ്ടിരുന്നു. ഇതിനു ശേഷം വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ രാഹുലും രമയും ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു.

സിപിഎമ്മിനെ നയിക്കുന്നത് വെറുപ്പും പകയുമാണെന്നും ടിപി ചന്ദ്രശേഖരന്റെ കൊലപാതകം അതിനു തെളിവാണെന്നും രാഹുല്‍ പറഞ്ഞു.

സ്വന്തം പാര്‍ട്ടി കുടുംബത്തിലെ ഒരാള്‍ ഏതെങ്കിലും കാര്യത്തില്‍ വിയോജിച്ചാല്‍ അക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയല്ല നടക്കുക. അവര്‍ നിങ്ങളെ കൊല്ലും. നിങ്ങളുടെ കുടുംബാംഗങ്ങളെ ദ്രോഹിക്കും. നിങ്ങളെ മര്‍ദ്ദിച്ച് നിശ്ശബ്ദനാക്കാന്‍ നോക്കും. 


പാര്‍ട്ടിയോട് വിയോജിച്ചതിന്റെയും രാഷ്ട്രീയ വ്യത്യാസങ്ങളുടെയും പേരില്‍ കൊലചെയ്യപ്പെട്ട ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് ടിപി ചന്ദ്രശേഖരനെന്നും രമയെ അടുത്തു നിറുത്തിക്കൊണ്ട് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി എന്തുകൊണ്ടാണ് തങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്തുമെന്ന് പറയാത്തത്? അതിനുള്ള ഉത്തരം കൂടിയാണ് രമയുടെ ദുരനുഭവം.

ബിജെപിയെ ആയാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആയാലും അവരെ നയിക്കുന്നത് വെറുപ്പും പകയുമാണ്. 

നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍എംപിഐ നേതാവ് കെകെ രമയെ യുഡിഎഫ് പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരിച്ചത്. അന്ന്  കെകെ രമ  20504 വോട്ട് നേടിയിരുന്നു. ഇടതു പക്ഷത്തെ സികെ നാണുവിനായിരുന്നു വിജയം. ഇക്കുറി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന രമ വിജയപ്രതീക്ഷയിലാണ്. എല്‍ ജെ ഡിയിലെ മനയത്ത് ചന്ദ്രനാണ് ഇടതു പക്ഷത്തെ എതിരാളി. എം രാജേഷ് കുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി.

രാഹുലിന്റെ സാന്നിദ്ധ്യത്തിനും ഉറച്ച വാക്കുകള്‍ക്കും പിന്തുണയ്ക്കും രമ നന്ദി അറിയിക്കുകയും ചെയ്തു.

Summary: Congress leader Rahul Gandhi and KK Rema participated in the election campaign in Vadakara together. Rahul said that the CPM was led by hatred and that the assassination of TP Chandrasekharan was proof of that.

Keywords: KK Rema, Rahul Gandhi, Vadakara, Election

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,122,Cinema,1276,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,3157,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,4,Kerala,6686,Kochi.,2,Latest News,3,lifestyle,140,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,671,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,215,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,216,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,604,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,671,
ltr
item
www.vyganews.com: ഇവരുടെ ഭര്‍ത്താവിനെ ഇല്ലാതാക്കിയിട്ട് നിങ്ങളെന്തു നേടി, കെ കെ രമയെ ചൂണ്ടി രാഹുല്‍ ഗാന്ധി
ഇവരുടെ ഭര്‍ത്താവിനെ ഇല്ലാതാക്കിയിട്ട് നിങ്ങളെന്തു നേടി, കെ കെ രമയെ ചൂണ്ടി രാഹുല്‍ ഗാന്ധി
https://1.bp.blogspot.com/-u5IjO_BxWu4/YGieUpM3oVI/AAAAAAAAxDE/3trM8kfhuYAHTfWicHV7REeAK41qTY3ugCLcBGAsYHQ/w640-h372/rahul%2Bgandhi.png
https://1.bp.blogspot.com/-u5IjO_BxWu4/YGieUpM3oVI/AAAAAAAAxDE/3trM8kfhuYAHTfWicHV7REeAK41qTY3ugCLcBGAsYHQ/s72-w640-c-h372/rahul%2Bgandhi.png
www.vyganews.com
https://www.vyganews.com/2021/04/rahul-gandhi-and-kk-rema-in-election.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/04/rahul-gandhi-and-kk-rema-in-election.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy