ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പ്...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പ്രതിദിന കണക്കിലെ റിക്കാര്‍ഡ് വര്‍ദ്ധനവാണ്.
പ്രതിദിന കണക്കില്‍ 630 പേര് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെയുള്ള ആകെ മരണസംഖ്യ 1,66,177 ആയി ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം 59,856 പേര് രോഗമുക്തി നേടിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 8,70,77,474 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Keywords: Covid 19, Cases, Increases, Central government
COMMENTS