70 ശതമാനം കടന്നു, പലേടത്തും സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈകുന്നേരം അഞ്ചര മണി വരെ 71.5 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി.  അഞ്ചു ജില്ലകളിലാണ് 70 ശതമാനത്തിനു മുകളില്‍ വോട്...


തിരുവനന്തപുരം: സംസ്ഥാനത്ത് വൈകുന്നേരം അഞ്ചര മണി വരെ 71.5 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. 

അഞ്ചു ജില്ലകളിലാണ് 70 ശതമാനത്തിനു മുകളില്‍ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്.

തീരമേഖലയില്‍ വോട്ടിംഗ് ശതമാനം വളരെ കൂടിയ നിലയിലാണ്. ഇത് വലതു മുന്നണിക്കു പ്രതീക്ഷ പകരുന്നുണ്ട്. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

പലയിടത്തും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് സംഘര്‍ഷം രൂക്ഷമാണ്. അഴീക്കോട്ട് ബൂത്തിലെത്തിയ കെ എം ഷാജിയെ സിപിഎം പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞു.

തളിപ്പറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റിനു നേരേ മുളകുപൊടി എറിഞ്ഞു. ഇവിടെ ബൂത്തുപിടിത്തം നടക്കുന്നതായി ആക്ഷേപമുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ പോളിംഗ് ശതമാനം പൊതുവേ കുറവാണ്. 54 ശതമാനമാണ് തിരുവനന്തപുരം മണ്ഡലത്തിലെ പോളിംഗ്. ഇവിടെ തീരമേഖലയില്‍ നല്ല പോളിംഗ് നടക്കുന്നു. നേമത്ത് പോളിംഗ് 63 ശതമാനം കടന്നു. കാട്ടാക്കട 64 ശതമാനം പിന്നിട്ടു. വര്‍ക്കല 60 ശതമാനം പോളിംഗ് നടന്നു.

കൊല്ലം ജില്ലയില്‍ വോട്ടിംഗ് 68 ശതമാനം നടന്നു. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ 67 ശതമാനം പോളിംഗ് നടന്നു.

Keywords: Kerala, Polling, Election

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: 70 ശതമാനം കടന്നു, പലേടത്തും സംഘര്‍ഷം
70 ശതമാനം കടന്നു, പലേടത്തും സംഘര്‍ഷം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifoIs9NY3UU_TY2V6vzgLpdlV5_JNXj4ozT-iG4gSxz7qs9cO6JsPjXOHRaVme53KvaWc1PgoJQMBQ27AWfKWCWWmJMdHg5zqCVhkXiwTQ5R7HGecGMzHpJjFC-RBzuyhn_q9VNdzO66Rx/s320/polling.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifoIs9NY3UU_TY2V6vzgLpdlV5_JNXj4ozT-iG4gSxz7qs9cO6JsPjXOHRaVme53KvaWc1PgoJQMBQ27AWfKWCWWmJMdHg5zqCVhkXiwTQ5R7HGecGMzHpJjFC-RBzuyhn_q9VNdzO66Rx/s72-c/polling.png
www.vyganews.com
https://www.vyganews.com/2021/04/brisk-polling-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/04/brisk-polling-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy