തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. ഇതുവരെ ആകെ 1,57,99,524 സാമ്പിളുകളാണ് പരിശോധിച്ചത്. 49 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി.
രോഗം ബാധിച്ചവരും സമ്പര്‍ക്ക രോഗികളും
കോഴിക്കോട് 4915 (4715)
എറണാകുളം 4642 (4544)
തൃശൂര്‍ 4281 (4233)
മലപ്പുറം 3945 (3761)
തിരുവനന്തപുരം 3535 (3359)
കോട്ടയം 2917 (2664)
കണ്ണൂര്‍ 2482 (2304)
പാലക്കാട് 2273 (999)
ആലപ്പുഴ 2224 (2208)
കൊല്ലം 1969 (1956)
ഇടുക്കി 1235 (1207)
പത്തനംതിട്ട 1225 (1150)
കാസര്‍കോട് 813 (771)
വയനാട് 743 (716).
രോഗികളില്‍ 330 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 34,587 പേര് സമ്പര്‍ക്ക രോഗികളാണ്. 2169 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍- 113
കണ്ണൂര്‍ 27
കാസര്‍കോട് 19
തൃശൂര്‍ 15
വയനാട് 13
പത്തനംതിട്ട 9
പാലക്കാട് 7
ഇടുക്കി 6
എറണാകുളം 6
കൊല്ലം 5
തിരുവനന്തപുരം 3
കോഴിക്കോട് 2
മലപ്പുറം 1.
3,03,733 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 12,61,801 പേര് ഇതുവരെ രോഗമുക്തി നേടി. 6,43,529 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,19,703 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,826 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5206 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് എട്ടു പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 624 ഹോട്ട് സ്പോട്ടുകളാണുള്ളത്.
നെഗറ്റീവായവര്‍- 17500
തിരുവനന്തപുരം 1602
കൊല്ലം 2124
പത്തനംതിട്ട 459
ആലപ്പുഴ 933
കോട്ടയം 1804
ഇടുക്കി 533
എറണാകുളം 2689
തൃശൂര്‍ 1283
പാലക്കാട് 886
മലപ്പുറം 1099
കോഴിക്കോട് 2013
വയനാട് 249
കണ്ണൂര്‍ 1113
കാസര്‍കോട് 713.
Keywords: Kerala, Coronavirus, Vaccination
COMMENTS