കൊച്ചി: ഭൂപരിഷ്കരണ ചട്ടം ലംഘിച്ചതിന് പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ നടപടി എടുക്കാത്തതിനെ ചോദ്യംചെയ്ത് ഹൈക്കോടതി. പി.വി അന്വറിനെതിര...
കൊച്ചി: ഭൂപരിഷ്കരണ ചട്ടം ലംഘിച്ചതിന് പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ നടപടി എടുക്കാത്തതിനെ ചോദ്യംചെയ്ത് ഹൈക്കോടതി.
പി.വി അന്‍വറിനെതിരെ കേസെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ട് മൂന്നു വര്‍ഷമായിട്ടും നടപടി എടുക്കാത്തതിന് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പി.വി അന്‍വറിന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ട കോടതി ഈ വിഷയത്തില്‍ വിശദീകരണം നല്കാന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കും കോഴിക്കോട് കളക്ടര്‍ക്കും നിര്‍ദ്ദേശം നല്കി.
Keywords: P.V Anwar, High court, Case, 3 years
COMMENTS