തിരുവനന്തപുരം : കേരളതത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 45,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസി...
തിരുവനന്തപുരം : കേരളതത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 45,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആണ്. 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
കോഴിക്കോട് 380 (361)
മലപ്പുറം 241 (237)
എറണാകുളം 240 (229)
കണ്ണൂര്‍ 198 (175)
ആലപ്പുഴ 137 (133)
കൊല്ലം 128 (125)
തിരുവനന്തപുരം 118 (74)
തൃശൂര്‍ 107 (104)
കോട്ടയം 103 (93)
കാസര്‍കോട് 71 (53)
പത്തനംതിട്ട 62 (53)
വയനാട് 62 (57)
പാലക്കാട് 56 (17)
ഇടുക്കി 35 (32).
* യു.കെ.യില്‍ നിന്നു വന്ന 94 പേര്‍ക്ക് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചു
* യുകെയില്‍ നിന്നുള്ളവരില്‍ 11 പേരില്‍ ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തി
* ഇതുവരെ ആകെ 1,15,22,279 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ മരണം 4210
* ഇന്നത്തെ രോഗികളില്‍ 56 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവര്‍
* 1743 പേര് സമ്പര്‍ക്ക രോഗികള്‍
* 124 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
* 47,868 പേര് ചികിത്സയില്‍
* 10,08,972 പേര് ഇതുവരെ രോഗമുക്തി നേടി
* 2,07,915 പേര് ഇപ്പോള്‍ നിരീക്ഷണത്തില്‍
* 2,00,756 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 7159 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 711 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല
* ഇന്ന ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയില്ല
* നിലവില്‍ ആകെ 367 ഹോട്ട് സ്പോട്ടുകള്‍
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
കണ്ണൂര്‍ 5
എറണാകുളം 3
തിരുവനന്തപുരം 1
കൊല്ലം 1
പത്തനംതിട്ട 1
ഇടുക്കി 1
പാലക്കാട് 1
വയനാട് 1
കാസര്‍കോട് 1
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
തിരുവനന്തപുരം 171
കൊല്ലം 244
പത്തനംതിട്ട 488
ആലപ്പുഴ 417
കോട്ടയം 256
ഇടുക്കി 40
എറണാകുളം 500
തൃശൂര്‍ 272
പാലക്കാട് 135
മലപ്പുറം 377
കോഴിക്കോട് 341
വയനാട് 27
കണ്ണൂര്‍ 158
കാസര്‍കോട് 49
Keywords: Kerala, Coronavirus, Covid, Vaccination
COMMENTS