തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തനിക്കെതിരായ വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉദ്യോഗാര്‍ത്ഥികള...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തനിക്കെതിരായ വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഉദ്യോഗാര്‍ത്ഥികളുടെ മുന്നില്‍ മുട്ടിലിഴയേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി പുലര്‍ത്തിയിട്ടുള്ളതെന്നും പകരം റാങ്ക് ലിസ്റ്റ് വരാതെ ഒരു ലിസ്റ്റും ഇതുവരെ റദ്ദു ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Ex chief minister Oommen Chandy, Chief minister Pinarayi Vijayan, PSC Rank list
COMMENTS