അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായ പ്രിയാല്‍ ഗോര്‍ നവവത്സര നാളുകളില്‍ ഗോവയില്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ നെറ്റില്‍ തരംഗമാവ...
അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായ പ്രിയാല്‍ ഗോര്‍ നവവത്സര നാളുകളില്‍ ഗോവയില്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ നെറ്റില്‍ തരംഗമാവുന്നു.
ബിക്കിനി അണിഞ്ഞ് തീരത്ത് ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും പ്രിയാല്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
വിദേശിയായ കാമുകനുമൊത്താണ് പ്രിയാല്‍ ഗോവയില്‍ ആഘോഷത്തിനെത്തിയത്. Biggini- ng the year on a positive note! #spreadlove ♥️ എന്നാണ് താരം ആഘോഷ നിമിഷങ്ങളെ വിശേഷിപ്പിക്കുന്നത്.
മുംബയില്‍ നിന്നുള്ള ഗുജറാത്തി കുടുംബത്തിലെ അംഗമാണ് പ്രിയാല്‍. സച്ചി സംവിധാനം ചെയ്തു 2014ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയിലൂടെയാണ് പ്രിയാല്‍ മലയാളികളുടെ ഇഷ്ട നടിയായത്.
2013ല്‍ പഞ്ചാബി ചിത്രത്തിലൂടെയാണ് പ്രിയാല്‍ സിനിമയിലെത്തിയത്. അനാര്‍ക്കലിക്കു ശേഷം പ്രിയാല്‍ സിനിമയില്‍ നിന്നു കുറച്ചുകാലം വിട്ടുനിന്നു. ഇപ്പോള്‍ ടിവിയിലാണ് നടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Keywords: Priyal Gore, Movie, Actress, Anarkali
COMMENTS