തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലാണെന്നു കേന്ദ്രം മുന്നറിയിപ്പു കൊടുക്കുമ്പോഴും പരിശോധ ഉയര്‍ത്താതെ കേരളം. ഇന്‍...
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലാണെന്നു കേന്ദ്രം മുന്നറിയിപ്പു കൊടുക്കുമ്പോഴും പരിശോധ ഉയര്‍ത്താതെ കേരളം. ഇന്ന് 3110 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധിച്ചതാകട്ടെ 35,281 സാമ്പിളുകള്‍ മാത്രം.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 443 (402)
കോഴിക്കോട് 414 (397)
മലപ്പുറം 388 (377)
കോട്ടയം 321 (293)
കൊല്ലം 236 (230)
തിരുവനന്തപുരം 222 (150)
ആലപ്പുഴ 186 (178)
പാലക്കാട് 176 (60)
തൃശൂര്‍ 168 (162)
കണ്ണൂര്‍ 160 (137)
ഇടുക്കി 141 (133)
പത്തനംതിട്ട 131 (105)
വയനാട് 76 (69)
കാസര്‍കോട് 48 (37).
യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ, അടുത്തിടെ യു.കെ.യില്‍ നിന്നു വന്നവരില്‍ രോഗബാധിതര്‍ 54 ആയി. ഇവരില്‍ ആറു പേരിലാണ് ജനിതക വ്യതിയാനം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81 ആണ്. 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 2730 പേര് സമ്പര്‍ക്ക രോഗികളാണ്. 295 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 3922 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-40
തിരുവനന്തപുരം 8
എറണാകുളം 7
പാലക്കാട് 6
കോഴിക്കോട് 5
കണ്ണൂര്‍ 4
കൊല്ലം 2
പത്തനംതിട്ട 2
വയനാട് 2
കാസര്‍കോട് 2
കോട്ടയം 1
മലപ്പുറം 1.
നെഗറ്റീവായവര്‍-3922
തിരുവനന്തപുരം 212
കൊല്ലം 299
പത്തനംതിട്ട 281
ആലപ്പുഴ 441
കോട്ടയം 193
ഇടുക്കി 46
എറണാകുളം 485
തൃശൂര്‍ 563
പാലക്കാട് 201
മലപ്പുറം 457
കോഴിക്കോട് 404
വയനാട് 34
കണ്ണൂര്‍ 277
കാസര്‍കോട് 79
* 63,346 പേരാണ് ചികിത്സയിലുള്ളത്
* 7,47,389 പേര് ഇതുവരെ രോഗമുക്തി നേടി
* 1,99,398 പേര് നിരീക്ഷണത്തില്‍
* 1,88,616 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 10,782 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 948 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്, ഇടുക്കിയിലെ ഉപ്പുതറ
* രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
* നിലവില്‍ ആകെ 440 ഹോട്ട് സ്പോട്ടുകള്‍
* ഇതുവരെ ആകെ 84,87,178 സാമ്പിള്‍ പരിശോധിച്ചു
* ആകെ മരണം 3322
* രോഗികളില്‍ പുറത്തുനിന്നെത്തിയവര്‍ 45
COMMENTS