ബിഹാറില്‍ എന്‍ഡിഎക്കു തിരിച്ചടി, മഹാസഖ്യത്തിനു മുന്‍തൂക്കമെന്നു എക്‌സിറ്റ് പോളുകള്‍

  പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു പൂര്‍ത്തിയായതിനു പിന്നാലെ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മഹാസഖ്യം ഭൂരിപക്ഷം നേടുമെന്നു പ്രവചനം. സി ...

 


പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു പൂര്‍ത്തിയായതിനു പിന്നാലെ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മഹാസഖ്യം ഭൂരിപക്ഷം നേടുമെന്നു പ്രവചനം.

സി വോട്ടര്‍, എബിപി, റിപ്പബ്ലിക്ക് സര്‍വേഫലങ്ങള്‍ മഹാസഖ്യത്തിന് മുന്‍തൂക്കം  പ്രവചിക്കുന്നു. ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍.ജ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ടൈംസ് നൗ, സീ വോട്ടര്‍ ഫലങ്ങള്‍ പറയുന്നത്. 

എബിപി സര്‍വേ

ആര്‍.ജ.ഡി 108 മുതല്‍ 131 വരെ സീറ്റ്. 

എന്‍.ഡി.എ 104 മുതല്‍ 128 വരെ സീറ്റ്.

റിപബ്ലിക് ജന്‍കി ബാത് സര്‍വേ

മഹാസഖ്യം 118 മുതല്‍ 138 വരെ സീറ്റ്

എന്‍.ഡി.എയ്ക്ക് 97 മുതല്‍ 117 സീറ്റ്

അവസാനഘട്ട വോട്ടെടുപ്പില്‍ ഇന്ന്  വൈകിട്ട് അഞ്ചു മണി വരെ 55.22 ശതമാനം  പോളിംഗ്  രേഖപ്പെടുത്തി.

ഭരണവിരുദ്ധ തരംഗം അതിജീവിക്കാനുള്ള പോരാട്ടത്തിലാണ് 15 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന നിതീഷ് കുമാര്‍. ഈ മാസം പത്തിനാണ് വോട്ടെണ്ണല്‍.


Keywords: BIhar, Tejaswi Yadav, Election, BJP, Mahagadbandhan


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ബിഹാറില്‍ എന്‍ഡിഎക്കു തിരിച്ചടി, മഹാസഖ്യത്തിനു മുന്‍തൂക്കമെന്നു എക്‌സിറ്റ് പോളുകള്‍
ബിഹാറില്‍ എന്‍ഡിഎക്കു തിരിച്ചടി, മഹാസഖ്യത്തിനു മുന്‍തൂക്കമെന്നു എക്‌സിറ്റ് പോളുകള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZF4Zy_6QnqrbHRtNuClVa6YgkKh-lzHUeEHad5qIbhQ8NeShN-M7ofTwchFWPiyD8hTc51SeaPR7kxHFFN3q_3VTGVe8RQFbh6CESdNdwsj5g5383b6-nML9QZFWEH8bllD_lZHtZeAZj/s320/bihar+election.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZF4Zy_6QnqrbHRtNuClVa6YgkKh-lzHUeEHad5qIbhQ8NeShN-M7ofTwchFWPiyD8hTc51SeaPR7kxHFFN3q_3VTGVe8RQFbh6CESdNdwsj5g5383b6-nML9QZFWEH8bllD_lZHtZeAZj/s72-c/bihar+election.png
www.vyganews.com
https://www.vyganews.com/2020/11/bihar-election-opposition-may-win.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/11/bihar-election-opposition-may-win.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy