തിരുവനന്തപുരം: സംസ്ഥാനത്ത് കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. ഇന്ന് 26 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5669 പേര് സമ്പര്‍ക്കരോഗികളാണ്. 663 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 833 (781)
എറണാകുളം 774 (566)
മലപ്പുറം 664 (628)
തൃശൂര്‍ 652 (634)
ആലപ്പുഴ 546 (530)
കൊല്ലം 539 (536)
പാലക്കാട് 463 (255)
തിരുവനന്തപുരം 461 (363)
കോട്ടയം 450 (444)
പത്തനംതിട്ട 287 (220)
കണ്ണൂര്‍ 242 (197)
വയനാട് 239 (219)
ഇടുക്കി 238 (201)
കാസര്‍കോട് 103 (95).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-64
എറണാകുളം 16
കണ്ണൂര്‍ 13
കോഴിക്കോട് 8
പത്തനംതിട്ട 7
തിരുവനന്തപുരം 5
തൃശൂര്‍ 3
കൊല്ലം 2
ആലപ്പുഴ 2
കോട്ടയം 2
പാലക്കാട് 2
കാസര്‍കോട് 2
മലപ്പുറം 1
വയനാട് 1.
നെഗറ്റീവായവര്‍-5770
തിരുവനന്തപുരം 461
കൊല്ലം 175
പത്തനംതിട്ട 170
ആലപ്പുഴ 899
കോട്ടയം 436
ഇടുക്കി 181
എറണാകുളം 750
തൃശൂര്‍ 631
പാലക്കാട് 349
മലപ്പുറം 588
കോഴിക്കോട് 678
വയനാട് 71
കണ്ണൂര്‍ 320
കാസര്‍കോട് 61.
Keywords: Kerala, Coronavirus, Covid
COMMENTS