മനാമ: മാരാമണ്‍ പനന്തോടത്തില്‍ ഏലിയാമ്മാ മാത്യു (അമ്മിണി) ബഹ്‌റൈനില്‍ നിര്യാതയായി. 70 വയസ്സായിരുന്നു. ദീര്‍ഘകാലം ബഹ്‌റൈന്‍ മിനിസ്ട്രി ഒഫ് ഹെല...
മനാമ: മാരാമണ്‍ പനന്തോടത്തില്‍ ഏലിയാമ്മാ മാത്യു (അമ്മിണി) ബഹ്‌റൈനില്‍ നിര്യാതയായി. 70 വയസ്സായിരുന്നു. ദീര്‍ഘകാലം ബഹ്‌റൈന്‍ മിനിസ്ട്രി ഒഫ് ഹെല്‍ത്തില്‍ ജോലി ചെയ്തിരുന്നു.ബഹ്‌റൈന്‍ റോയല്‍ ഫ്‌ളൈറ്റ് ഉദ്യോഗസ്ഥനായിരുന്ന മാത്യു കെ തോമസി (രാജു)ന്റെ പത്‌നിയാണ്. മക്കള്‍: മേബിള്‍ മാത്യു (യൂണിവേഴ്‌സിറ്റി ഒഫ് ബഹ്‌റൈന്‍), അജയ് മാത്യു. മരുമകന്‍: സിബി ജോസഫ്. ചെറുമക്കള്‍: ആന്‍ജല, ആന്‍ഡ്രിയ. സംസ്‌കാരം ബഹ്‌റൈനില്‍ നടത്തി.
നാലു പതിറ്റാണ്ടിലേറെയായി ബഹ്‌റൈനില്‍ ജോലി നോക്കിയിരുന്ന ഏലിയാമ്മാ മാത്യുവിന്റെ നിര്യാണത്തില്‍ പ്രവാസി സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
Manama: Eliamma Mathew (Ammini), a member of the Maramon Panamthodathil family, has died in Bahrain. She was 70 years old. For a long time she worked in the Bahraini Ministry of Health.
She is the wife of Mathew K. Thomas (Raju), a former Bahrain Royal Flight Officer. Children: Mabel Mathew (University of Bahrain) and Ajay Mathew. Son-in-law: Siby Joseph. Grandchildren: Angela and Andrea. The funeral was held in Bahrain.
Various sections of the expatriate community have expressed their condolences on the death of Eliamma Mathew, who had been working in Bahrain for more than four decades.
Eliamma Mathew, Ammini, Maramon, Panathottam family, Bahrain, Bahraini Ministry of Healt, Mathew K. Thomas, Raju, Bahrain Royal Flight Officer, Mabel Mathew , University of Bahrain, Ajay Mathew,Siby Joseph, Grandchildren, Angela, Andrea, Expatriate
COMMENTS