ലോസ് ആഞ്ചെലെസ്: ബ്ലാക്ക് പാന്തറിലെ നായകനും പ്രമുഖ ഹോളിവുഡ് നടനുമായ ചാഡ് വിക് ബോസ്മാന്‍ അര്‍ബുദം ബാധിച്ചു മരിച്ചു. 43 കാരനായ ചാഡ് വികിന്റെ അന...
ലോസ് ആഞ്ചെലെസ്: ബ്ലാക്ക് പാന്തറിലെ നായകനും പ്രമുഖ ഹോളിവുഡ് നടനുമായ ചാഡ് വിക് ബോസ്മാന്‍ അര്‍ബുദം ബാധിച്ചു മരിച്ചു.
43 കാരനായ ചാഡ് വികിന്റെ അന്ത്യം ലോസ് ആഞ്ചലസിലെ വീട്ടിലായിരുന്നു. കുടലിലായിരുന്നു അര്‍ബുദം ബാധിച്ചത്.
നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. ലോക ശ്രദ്ധ നേടിയ ബ്ലാക്ക് പാന്തറാണ് അദ്ദേഹത്തെ ഹോളിവുഡിലെ വമ്പന്മാരുടെ നിരയിലേക്ക് ഉയര്‍ത്തിയത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ , ഗെറ്റ് അപ്, ഡ്രാഫ്റ്റ് ഡേ, ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്‍, മാര്‍ഷല്‍, അവഞ്ചേഴ്സ് എന്‍ഡ് ഗെയിം, 21 ബ്രിഡ്ജസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. നിരവധി ടിവി പരമ്പരകളിലും വേഷമിട്ടിരുന്നു.
Summary: Chadwick Bosman, the hero of Black Panther and a famous Hollywood actor, has died of cancer.Chadwick, 43, died at his home in Los Angeles. He was diagnosed with intestinal cancer. He had been in treatment for four years. The world-famous Black Panther elevated him to the ranks of Hollywood giants. He has starred in several films, including Avengers Infinity War, Get Up, Draft Day, Captain America Civil War, Marshall, Avengers End Game, and 21 Bridges.
Keywords: Chadwick Bosman, Black Panther, Hollywood actor, Los Angeles, Avengers Infinity War, Get Up, Draft Day, Captain America Civil War, Marshall, Avengers End Game, 21 Bridges.
COMMENTS