തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് നിമിത്തം ഇന്നു 13 മരണം സ്ഥിരീകരിച്ചു. 1572 പേര്‍ക്ക്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് നിമിത്തം ഇന്നു 13 മരണം സ്ഥിരീകരിച്ചു. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 461 (435)
മലപ്പുറം 306 (285)
തൃശൂര്‍ 156 (114)
ആലപ്പുഴ 139 (122)
പാലക്കാട് 137 (125)
എറണാകുളം 129 (123)
കാസര്‍കോട് 97 (90)
കോട്ടയം 89 (81)
കണ്ണൂര്‍ 77 (61)
കൊല്ലം 48 (45)
കോഴിക്കോട് 46 (33)
ഇടുക്കി 23 (14)
വയനാട് 15 (13)
പത്തനംതിട്ട 2 (2) .
ആഗസ്റ്റ് 7ന് മരിച്ച കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75), ആഗസ്റ്റ് 11ന് മരിച്ച കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസര്‍കോട് വോര്‍ക്കാടി സ്വദേശിനി അസ്മ (38), ആഗസ്റ്റ് 10ന് മരിച്ച കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ആഗസ്റ്റ് 13ന് മരിച്ച തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58), കാസര്‍കോട് ബേക്കല്‍ സ്വദേശി രമേശന്‍ (47), ആഗസ്റ്റ് 3ന് മരിച്ച ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), ആഗസ്റ്റ് 14 ന് മരിച്ച കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ആഗസ്റ്റ് 16ന് മരിച്ച കാസര്‍കോട് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), ആഗസ്റ്റ് 5ന് മരിച്ച തിരുവനന്തപുരം സ്വദേശിനി സിലുവമ്മ (75) എന്നിവരുടെ പരിശോധനാഫലം പോസീറ്റീവാണെന്ന് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയില്‍ ിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ തിരുവനന്തപുരം ജില്ലയിലാണ്, 15. കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു
നെഗറ്റീവായവരുടെ പട്ടിക ജില്ല തിരിച്ച്
തിരുവനന്തപുരം 270
കാസര്‍ഗോഡ് 170
മലപ്പുറം 130
ആലപ്പുഴ 110
കൊല്ലം 89
കോഴിക്കോട് 76
എറണാകുളം 63
പാലക്കാട് 53
കോട്ടയം 46
തൃശൂര്‍ 42
പത്തനംതിട്ട 32
കണ്ണൂര്‍ 22
ഇടുക്കി 15
വയനാട് 13.
നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ 15,890
ആകെ രോഗമുക്തര്‍ 30,029
നിരീക്ഷണത്തിലുള്ളവര്‍ 1,64,029
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ 13,697
ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 1455
ആകെ ഹോട്ട് സ്‌പോട്ടുകള്‍ 571
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-24
പാലക്കാട് ജില്ല
വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5)
എറണാകുളം ജില്ല
മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22)
തൃശൂര്‍ ജില്ല
മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6)
വയനാട് ജില്ല
പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ് 2), തിരുനെല്ലി (8, 9, 11, 12, 14)
കണ്ണൂര്‍ ജില്ല
പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18),
കോഴിക്കോട് ജില്ല
അഴിയൂര്‍ (14), ചേമഞ്ചേരി (4),
കോട്ടയം ജില്ല
പാറത്തോട് (16), മുളക്കുളം (1), തൊടിയൂര്‍ (3, 4).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-21
ആലപ്പുഴ ജില്ല
മണ്ണഞ്ചേരി (വാര്‍ഡ് 14), മുഹമ്മ (15), ആറാട്ടുപുഴ (12), ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (23), കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കൃഷ്ണപുരം (4), നൂറനാട് (9, 11), പുലിയൂര്‍ (1), താമരക്കുളം (1, 2, 6(സബ് വാര്‍ഡ്) , 7, 9), വള്ളിക്കുന്നം (3)
തൃശൂര്‍ ജില്ല
മുളങ്കുന്നത്തുകാവ് (13), ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13)
കൊല്ലം ജില്ല
പത്തനാപുരം (12, 14), മൈലം (11, 13, 15, 16)
എറണാകുളം ജില്ല
അയ്യമ്പുഴ (9), കീഴ് മാട് (7)
പാലക്കാട് ജില്ല
തിരുമിറ്റിക്കോട് (11), എളവഞ്ചേരി (9, 10, 11)
പത്തനംതിട്ട ജില്ല
പള്ളിക്കല്‍ (7), പ്രമാടം (11)
Keywords: Kerala, Coronavirus, Covid 19
COMMENTS