തിരുവനന്തപുരം, എറണാകുളം, പൊന്നാനി മേഖലകളില്‍ സ്ഥിതി ഗുരുതരമെന്നു മുഖ്യമന്ത്രി, കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും കോവിഡ് വ്യാപനം ഗുരുതര നിലയിലാണെന്ന് മുഖ്യമന്ത്രി ...

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും കോവിഡ് വ്യാപനം ഗുരുതര നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇവിടങ്ങളില്‍ കോവിഡ് വ്യാപന ഭീഷണി തീവ്രമാണ്. തലസ്ഥാന നഗരമായതിനാല്‍ തിരുവനന്തപുരത്ത് വിവിധ തുറകളില്‍ പെട്ട ആളുകള്‍ വന്നു പോകുന്നതും രോഗവ്യാപന സ്ഥിതി കൂട്ടിയിട്ടുണ്ട്.

പാളയത്തെ സാഫല്യം കോംപ്ലക്‌സിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരന് ഇന്നലെ രാഗം സ്ഥിരീകരിച്ചു. വഞ്ചിയൂരില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാള്‍, മത്സ്യക്കച്ചവടം നടത്തുന്നയാള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. ഇവരെല്ലാം നിരവധി പേരുമായി ഇടപെട്ടിരുന്നവരാണ് എന്നത് ആശങ്ക കൂട്ടുന്നു.

ഇക്കാരണത്താല്‍ തന്നെ ഇവിടെ രോഗവ്യാപന സാധ്യത കൂടുതലാണ്. തിരുവനന്തപുരത്തം എറണാകുളത്തും പൊന്നാനി താലൂക്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഈ സ്ഥലങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ യാത്ര നടത്താവൂ.

രോഗവ്യാപനം മുന്‍നിറുത്തി സെക്രട്ടേറിയറ്റിലും നിയന്ത്രണം കര്‍ശനമാക്കും. ഇ ഫയലിംഗ് വര്‍ധിപ്പിക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ കൃത്യമായ രേഖകള്‍ കാണിച്ചാല്‍ സെക്രട്ടേറിയറ്റില്‍ പ്രവേശനം അനുവദിക്കും. 

മന്ത്രിമാരുടെ ഓഫീസുകളില്‍ പ്രവേശനത്തിനും നിയന്ത്രണമുണ്ട്. സന്ദര്‍ശകരുടെ വിവരങ്ങള്‍ പ്രവേശന കവാടത്തില്‍ രേഖപ്പെടുത്തും. 

സെക്രട്ടേറിയറ്റ് വളപ്പില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ജീവനക്കാര്‍ കൂട്ടം കൂടാന്‍ പാടില്ല. അനാവശ്യമായി ജീവനക്കാര്‍ മറ്റു സെക്ഷനുകളില്‍ പോകരുത്. ജീവനക്കാര്‍ ഒരുമിച്ചു പുറത്തുപോകാനോ ഒരുമിച്ച് യാത്ര ചെയ്യാനോ പാടില്ല. 


Summary: Chief Minister Pinarayi Vijayan said that the spread of Covid in the Thiruvananthapuram, Ernakulam and Ponnani taluk of Malappuram district is critical. In these areas, the threat of covid spread is intense. Being capital city, people from all walks of life is arriving to Thiruvananthapuram makes situation more complex.


Keywords: Chief Minister Pinarayi Vijayan,  Covid,  Thiruvananthapuram, Ernakulam, Ponnani taluk, Malappuram district, Covid  

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: തിരുവനന്തപുരം, എറണാകുളം, പൊന്നാനി മേഖലകളില്‍ സ്ഥിതി ഗുരുതരമെന്നു മുഖ്യമന്ത്രി, കര്‍ശന നിയന്ത്രണം
തിരുവനന്തപുരം, എറണാകുളം, പൊന്നാനി മേഖലകളില്‍ സ്ഥിതി ഗുരുതരമെന്നു മുഖ്യമന്ത്രി, കര്‍ശന നിയന്ത്രണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgy301MM4zcKkmV2xBWe932LV4DYRXlp-WLII8S9T35fHlTaUhpPNkY7TBSXWH2RRGspBECf1zTCVhd7aZ5Qy-Xy94l8QFDaEB7VKB8Z-L5sr6_PN5_COqgoM_PM48oxPaziqqv6k6rXhIy/w640-h408/kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgy301MM4zcKkmV2xBWe932LV4DYRXlp-WLII8S9T35fHlTaUhpPNkY7TBSXWH2RRGspBECf1zTCVhd7aZ5Qy-Xy94l8QFDaEB7VKB8Z-L5sr6_PN5_COqgoM_PM48oxPaziqqv6k6rXhIy/s72-w640-c-h408/kerala.png
www.vyganews.com
https://www.vyganews.com/2020/07/grave-situation-in-thiruvananthapuram.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/07/grave-situation-in-thiruvananthapuram.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy