തൃശൂര്‍: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി വിദേശത്തുള്ള ഫൈസല്‍ ഫരീദിന്റെ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ഒന്നര വര്‍ഷത്ത...
തൃശൂര്‍: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി വിദേശത്തുള്ള ഫൈസല്‍ ഫരീദിന്റെ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ഒന്നര വര്‍ഷത്തിലേറെയായി ഫൈസല്‍ ഫരീദ് ഇവിടെ വന്നിട്ടില്ലെന്നാണ് വിവരം.
എന്നിരുന്നാലും കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകളോ മറ്റോ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാനാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ കസ്റ്റംസ് പരിശോധന നടത്തുന്നത്. കൊച്ചിയുള്ള കസ്റ്റംസ് സംഘമാണ് പരിശോധന നടത്തുന്നത്.
വീടിനു സമീപത്തുള്ള ഫൈസല്‍ ഫരീദിന്റെ ബന്ധുക്കളോടും കസ്റ്റംസ് വിവങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍ ഇവിടവുമായി ഫൈസല്‍ ഫരീദിന് കാര്യമായ ബന്ധങ്ങളൊന്നുമില്ലെന്നായിരുന്നു ബന്ധുക്കളുടെ വിശദീകരണം. ഒരു മണിക്കൂറിലേറെയായി പരിശോധന തുടരുകയാണ്.
Keywords: Gold smuggling, Faizal Fareed, Customs raid

COMMENTS