ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് - 19 സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ശിവ...
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് - 19 സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാന്‍.
അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ തന്റെ രോഗവിവരം പുറത്തുവിട്ടത്. ഇതോടൊപ്പം താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പോകണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചൗഹാന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം തന്റെ അഭാവത്തിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുമെന്ന് ചൗഹാന്‍ വ്യക്തമാക്കി.

Keywords: MP CM Shivraj Singh Chouhan, Covid test positive, Twitter
COMMENTS