കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിനെ ജലന്ധറിലെ ആശുപത്രിയില്‍ പ്ര...
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിനെ ജലന്ധറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിഭാഷകനില്‍ നിന്നാണ് രോഗം പിടിച്ചതെന്നാണ് സൂചന.
തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിഷപ്പിനെതിരെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിഷപ്പിന് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നത്. കേസ് അടുത്തമാസം 13 ന് പരിഗണിക്കും.
Keywords: Covid - 19, Bishop Franco Mulakkal, Positive, Court

COMMENTS