ന്യൂഡല്‍ഹി: നടന് സുശാന്ത് സിങ്ങ് രജപുത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. നിലവില്‍ കേസ് മുംബൈ പൊലീസ് നല...
അന്വേഷണം സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് നേരത്തെ മഹാരാഷ്ട്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. നടന്റെ സുഹൃത്ത് റിയ ചക്രബര്‍ത്തിയാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം സുശാന്തിനെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിയത് മുന്‍കാമുകി കൂടിയായ റിയ ചക്രബര്ത്തിയാണെന്ന പരാതിയുമായി നടന്റെ പിതാവ് പട്ന പൊലീസില്‍ പരാതി നല്കി.
Keywords: Actor Sushant Sing Rajputh, Suicide, CBI, Supreme court
COMMENTS