കൊച്ചി: നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. നടന്‍ മമ്മൂട്ടിയുടെ ബന്ധു ഫര്‍സാനയാണ് വധു. ആഗസ്റ്റ് അഞ്ചിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്....
കൊച്ചി: നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. നടന്‍ മമ്മൂട്ടിയുടെ ബന്ധു ഫര്‍സാനയാണ് വധു. ആഗസ്റ്റ് അഞ്ചിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. നടന്‍ കലന്തര്‍ ബഷീറിന്റെ മകനാണ് റോഷന്‍ . ജീത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍.
റോഷന്‍ തന്നെയാണ് സോഷ്യല്‍ മാധ്യമങ്ങളിലൂടെ വിവാഹക്കാര്യം പുറത്തുവിട്ടത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ റോഷന്‍ പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും റോഷന്‍ അഭിനയിച്ചിട്ടുണ്ട്.

Keywords: Actor Roshan Basheer, Wedding, Actor Mammootty's relative
COMMENTS