കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസില്‍ ഇരയായ നടി ആവശ്യപ്പെ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസില്‍ ഇരയായ നടി ആവശ്യപ്പെട്ടതനുസരിച്ചാണ് വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിയെ ഹൈക്കോടതി അനുവദിച്ചത്.
എന്നാല്‍ വിചാരണ ഏതാണ് പകുതിയായ സമയത്ത് ജഡ്ജിയായ ഹണി എം വര്‍ഗീസിനെ കോഴിക്കേട് പോക്‌സോ കോടതിയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. ജൂലായ് ഒന്നു മുതല്‍ പോക്‌സോ കോടതിയില്‍ ഹാജരാകാനാണ് ജഡ്ജിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നത്. എന്നാല്‍ ആ ഉത്തരവ് ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.
Keywords: High court, Actress attacked case, Woman judge, Transfer order, Stay

COMMENTS