ന്യൂഡല്‍ഹി: പ്രാവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രൂനാറ്റ് കോവിഡ് പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. ട്ര...
ന്യൂഡല്‍ഹി: പ്രാവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രൂനാറ്റ് കോവിഡ് പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. ട്രൂനാറ്റ് പരിശോധന ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അത് അപ്രായോഗികമാണെന്നും കേന്ദ്രം കേരളത്തെ അറിയിച്ചു.
പ്രാവസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരിക്കുന്നത്.
കോവിഡ് രോഗികള്‍ക്ക് മാത്രമായി പ്രത്യേക വിമാനം വേണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതോടെ പ്രവാസികളുടെ കേരളത്തിലേക്കുള്ള മടക്കം വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
Keywords: Expats issue, Central gov., Kerala, Return

COMMENTS