കൊച്ചി: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാമെന്നുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേ. സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പ...
കൊച്ചി: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാമെന്നുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേ. സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ബസ് നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. അതിനാണ് ഇപ്പോള്‍ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ 50 ശതമാനം ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിച്ചതോടെ ഇത് പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെയാണ് ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Keywords: Bus charge hike, High court, Government, Stay

COMMENTS