Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മേയ് 26 മുതല്‍ തന്നെ: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയതിനാല്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മേയ് 26 മുതല്‍ തന്നെ നടത്തുമെന്നു...


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയതിനാല്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മേയ് 26 മുതല്‍ തന്നെ നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പരീക്ഷ ജൂണിലേക്കു മാറ്റാന്‍ തീരുമാനിച്ചെങ്കിലും വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തിലാണ് പരീക്ഷ മുന്‍ നിശ്ചയപ്രകാരം നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചത്.

പരീക്ഷ നടത്തിപ്പിന് ഒരു ബുദ്ധിമുട്ടുമുണ്ടാവാതെ പ്രത്യേകം നോക്കും. ബസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും ജൂണിലേക്കു മാറ്റാന്‍ കേരളം തീരുമാനിച്ചതിനു പിന്നാലെ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപാധികളോടെ അനുമതി നല്കിയിരുന്നു. 

പരീക്ഷ നടത്തിപ്പിന് സോപാധിക അനുമതി നല്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കു കത്തയക്കുകയായിരുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ലെന്ന് അറിയിപ്പില്‍ പ്രത്യേകം പറയുന്നു. പരീക്ഷാ കേന്ദ്രത്തില്‍ തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിച്ചു കുട്ടികളെയും അദ്ധ്യാപകരെയും പരിശോധിച്ച ശേഷമേ ഹാളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.

അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം മാസ്‌ക് ധരിച്ചിരിക്കണമെന്നും പരീക്ഷാ കേന്ദ്രത്തില്‍ സാനിറ്റൈസര്‍ ഉള്‍പ്പെടെ ലഭ്യമായിരിക്കണമെന്നും ഉപാധിയില്‍ പറയുന്നു.

കുട്ടികളും അദ്ധ്യാപകരുമെല്ലാം സാമൂഹിക അകലം പാലിക്കുകയും വേണം. കുട്ടികളെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കാന്‍ ബസ്സുകളും ഏര്‍പ്പെടുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.


Keywords: Kerala, Examinations, Plus Two, SSLC

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മേയ് 26 മുതല്‍ തന്നെ: മുഖ്യമന്ത്രി
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മേയ് 26 മുതല്‍ തന്നെ: മുഖ്യമന്ത്രി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTtDNIU0o766pTGwuKhWR4lT0DEQTNReVdQBwiCPLFtUItN2YlKLFJp_O5yxfZLQDxsxvvPXmxOXvmLE5FoQl9areZGWwCZ0U6pJEz0dgQOdobOr77gWwqJLc_QOz4tHv84Okazck9236M/s320/sslc.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTtDNIU0o766pTGwuKhWR4lT0DEQTNReVdQBwiCPLFtUItN2YlKLFJp_O5yxfZLQDxsxvvPXmxOXvmLE5FoQl9areZGWwCZ0U6pJEz0dgQOdobOr77gWwqJLc_QOz4tHv84Okazck9236M/s72-c/sslc.png
www.vyganews.com
https://www.vyganews.com/2020/05/sslc-exams-on-may-26.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/05/sslc-exams-on-may-26.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy