ന്യൂഡല്‍ഹി: ഇന്ത്യ - ചൈന വിഷയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹു...
ന്യൂഡല്‍ഹി: ഇന്ത്യ - ചൈന വിഷയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ലഡാക്കിലെ സ്ഥിതിയും ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷവും ഗുരുതരമായ ദേശീയ ആശങ്കയാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
അതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ സുതാര്യത ആവശ്യപ്പെട്ട് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യം കൊറോണയോട് പോരാടുമ്പോള്‍ ചൈനയുമായുള്ള സംഘര്‍ഷ വിഷയത്തിലെ സര്‍ക്കാരിന്റെ നിശബ്ദ്ത വലിയ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വഴിവെക്കുമെന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് വ്യക്തമാക്കണമെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Keywords: Rahul Gandhi, India - China issue, Government, Congress

COMMENTS