സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നാല്പതിനായിരത്തോടടുക്കുകയും മരണം 1300 ആയി ഉയരുകയും ചെയ്തു. പോയ 4...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നാല്പതിനായിരത്തോടടുക്കുകയും മരണം 1300 ആയി ഉയരുകയും ചെയ്തു.
പോയ 48 മണിക്കൂറിനുള്ളില്‍ പുതുതായി നാലായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേസമയത്തു തന്നെ നടന്നത് 154 മരണമാണ്.
നിലവില്‍ 10,632 പേര് രോഗവിമുക്തരായി.
രാജ്യത്ത് ഏറ്റവുമധികം കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. 12296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 521 പേര് മരിച്ചു. 2000 പേര് രോഗമുക്തരാവുകയും ചെയ്തു.
രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ഗുജറാത്തിനാണ്. ഇവിടെ 5054് രോഗികളായി. 896 പേര് രോഗമുക്തരായപ്പോള്‍ 262 മരിച്ചു.
ഡല്‍ഹി സംസ്ഥാനത്ത് 4122 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവിടെ 64 പേര് മരിച്ചു. 1256 പേര് രോഗമുക്തരായി. മധ്യപ്രദേശ് -2846, രാജസ്ഥാന്- 2770, തമിഴ്നാട്- 2757, ഉത്തര്‍പ്രദേശ് 2487 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
ഇപ്പോള്‍ രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും റെഡ് സോണില്ലാണ്. 130 ജില്ലയിലായി 45 കോടി പേര് റെഡ് സോണില്‍ കഴിയുന്നു.
ഏറ്റവും കൂടുതല്‍ റെഡ് സോണുകളുള്ളത് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.
അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതി തന്നെയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
Keywords: India, Red Zone, Covid 19

COMMENTS