തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിനായി അത്യദ്ധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് രാജ്യമെമ്പാടും വ്യോമസേനയുട...
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിനായി അത്യദ്ധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് രാജ്യമെമ്പാടും വ്യോമസേനയുടെ പുഷ്പവൃഷ്ടി.
തിരുവനന്തപുരം മുതല്‍ ശ്രീനഗര്‍ വരെ വ്യോമസേനാ വിമാനങ്ങള്‍ പറന്ന് രാജ്യമെമ്പാടുമുള്ള കോവിഡ് പ്രതിരോധ ആശുപത്രികള്‍ക്കുമേല്‍ പൂ വിതറി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കും ജനറല്‍ ആശുപത്രിക്കും മുകളില്‍ വ്യോമസേനയുടെ സാരംഗ് ഹെലികോപ്ടറില്‍ നിന്നായിരുന്നു പുഷ്പവൃഷ്ടി നടന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മധുരവിതരണം നടത്തി.
മിഗ് 21, മിഗ് 27 പോര്‍വിമാനങ്ങളും സേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളൈപാസ്റ്റില്‍ പങ്കെടുത്തു.
ഇന്നു വൈകുന്നേരം നാവിക സേന കപ്പലുകള്‍ ദീപങ്ങളാല്‍ അലങ്കരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ശംഖുംമുഖത്തും കൊച്ചിയിലും ഏഴിമലയിലുമെല്ലാം നാവികസേനയുടെ ആദരമുണ്ടാകും.
Kewords: Indian Air Force, Flypast, Covid 19

#IndiaSalutesCoronaWarriors— Indian Air Force (@IAF_MCC) May 3, 2020
Aerial Salute by #Airwarriors to #CoronaWarriors
Glimpses of the IAF Chinook Helicopter flying over SNM hospital, Leh.@SpokespersonMoD pic.twitter.com/DRkQTUCqNX

COMMENTS