തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് എറണാകുളം സ്വദേശിക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചെന്നൈയി...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന്   എറണാകുളം സ്വദേശിക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നെത്തിയ ഇദ്ദേഹം വൃക്ക രോഗിയുമാണ്.
ഇന്ന് പത്തുപേര്‍ രോഗമുക്തരായി. എല്ലാവരും കണ്ണൂര്‍ ജില്ലക്കാരാണ്. കോവിഡിന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 16 ആയി കുറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 503 പേര്‍ക്ക് കോവിഡ് ബാധിച്ചു. 20157 പേര്‍ നിരീക്ഷണത്തിലുണ്ട്. 127 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Keywords: Ernakulam, Chennai, Covid 19, Kerala, Pinarayi Vijayan
 
COMMENTS