ന്യൂഡല്‍ഹി: കോവിഡ് - 19 പരിശോധനയ്ക്കായി സ്വകാര്യ ലാബുകള്‍ പണം ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിനോടാണ്...
ന്യൂഡല്‍ഹി: കോവിഡ് - 19 പരിശോധനയ്ക്കായി സ്വകാര്യ ലാബുകള്‍ പണം ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിനോടാണ് സുപ്രീംകോടതിയിടെ നിര്‍ദ്ദേശം.
സ്വകാര്യ ലാബുകള്‍ കൊറോണ പരിശോധനയ്ക്കായി 4500 രൂപ ഈടാക്കുന്നതു ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് നടപടി. കോവിഡ് പരിശോധനയ്ക്കായി കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്യേണ്ടി വന്നതോടെ കേന്ദ്ര ഗവണ്മെന്റ് സ്വകാര്യ ലാബുകളുടെ സഹായം തേടുകയായിരുന്നു.
അതുപോലെ തന്നെ കോവിഡ് ടെസ്റ്റുകള്‍ക്ക് റീ ഇംബേഴ്സ്മെന്റ് നല്‍കാനുള്ള സംവിധാനമുണ്ടാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടനെ ഉണ്ടാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Keywords: Supreme court, Covid - 19, Test fee, Free, Central government

COMMENTS