ലോക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദ്ദേശം പരിഗണിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയുന്നതിനു പ്രഖ്യാപിച്ച കോക് ഡൗണ്‍ നീട്ടുമെന്നു സൂചന. ഇക്കാര്യത്തില്‍ ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ അന്...


ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയുന്നതിനു പ്രഖ്യാപിച്ച കോക് ഡൗണ്‍ നീട്ടുമെന്നു സൂചന. ഇക്കാര്യത്തില്‍ ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.

ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദ്ദേശം പരിഗണിക്കുന്നുവെന്നും രാജ്യം ഒറ്റക്കെട്ടായി നില്ക്കുന്നുവെന്നുമാണ് രാവിലെ പ്രതിപക്ഷ നേതാക്കളുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിനു ശേഷം പ്രധാനമന്ത്രി പറഞ്ഞത്.

വിദഗ്ദ്ധരുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷം തീരുമാനമെടുക്കണമെന്നും രാഷ്ട്രീയമായല്ല തീരുമാനം വരേണ്ടതെന്നുമാണ് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്. ലോക് ഡൗണ്‍ ഭാഗിമായി പിന്‍വലിക്കണമെന്നു ചില പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മോഡി മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തീരുമാനം.

5149 പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും 149 പേര്‍ മരിക്കുയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത്.

മേയ് പതിനഞ്ചിന് മുമ്പ് പൊതുഗതാഗതം തുടങ്ങരുതെന്നത് ഉള്‍പ്പെടെ വിദഗദ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേരളം കേന്ദ്ര സര്‍ക്കാരിനു കൈമാറിയിരുന്നു. ഇതും കേന്ദ്രം പരിഗണിക്കുന്നുണ്ട്.

Summary: Prime Minister Narendra Modi has said that the central government will take a final decision on lockdown on Saturday.

After a video conference with opposition leaders this morning, the prime minister said that he was considering a proposal to extend the lockdown and that the country was united.

Opposition leaders said the decision should be taken after consultation of experts and not on political grounds. Some opposition leaders called for the withdrawal of the lockdown step by step. Modi will hold talks with chief ministers on Saturday through video conferencing.

Keywords: India, Lockdown, Covid 19, Corona Virus, Naendra Modi

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: ലോക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദ്ദേശം പരിഗണിക്കുന്നു: പ്രധാനമന്ത്രി
ലോക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദ്ദേശം പരിഗണിക്കുന്നു: പ്രധാനമന്ത്രി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjav23iiVCVcTsCJ_QWE-QzBUfcrupCK8gZnpUIBbeAaauxzPwiDurduZ8RwGZir7typRKzy80BRJ9SqPeMH_dc8kQSEbtZyCEvTqGnHLor_Af0M1a67GOcnDZ7ndHL4F8mVWOJJnHRV4qu/s640/PM+modi.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjav23iiVCVcTsCJ_QWE-QzBUfcrupCK8gZnpUIBbeAaauxzPwiDurduZ8RwGZir7typRKzy80BRJ9SqPeMH_dc8kQSEbtZyCEvTqGnHLor_Af0M1a67GOcnDZ7ndHL4F8mVWOJJnHRV4qu/s72-c/PM+modi.png
www.vyganews.com
https://www.vyganews.com/2020/04/proposal-to-extend-lockdown-in-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/proposal-to-extend-lockdown-in-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy