കണ്ണൂര്‍: ലോക് ഡൗണ്‍ ലംഘിച്ചതിന് ഡി.എഫ്.ഒയ്ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ഡി.എഫ്.ഒ കെ.ശ്രീനിവാസിനെതിരെയാണ് നടപടി. ഇദ്ദേഹം ലോക് ഡൗണ്‍ ലംഘ...
കണ്ണൂര്‍: ലോക് ഡൗണ്‍ ലംഘിച്ചതിന് ഡി.എഫ്.ഒയ്ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ഡി.എഫ്.ഒ കെ.ശ്രീനിവാസിനെതിരെയാണ് നടപടി.
ഇദ്ദേഹം ലോക് ഡൗണ്‍ ലംഘിച്ച് കുടുംബവുമൊത്ത് സ്വദേശമായ തെലങ്കാനയിലേക്ക് വയനാട് അതിര്‍ത്തി വഴി യാത്ര നടത്തിയത് വിവാദമായിരുന്നു.
ഇതു സംബന്ധിച്ച് വനം മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
Keywords: Kannur DFO, Suspension, Lock down, Forest minister

COMMENTS