തിരുവനന്തപുരം: ലോക് ഡൗണ്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കായി സര്‍ക്കാരിനോട് 125 കോടി രൂപ ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഡ്യൂട്...
തിരുവനന്തപുരം: ലോക് ഡൗണ്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കായി സര്‍ക്കാരിനോട് 125 കോടി രൂപ ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഫീഡിങ് ചാര്‍ജ്, റിസ്ക് അലവന്‍സ് എന്നിവ നല്‍കാനായി ദുരിതാശ്വാസ നിധിയില്‍ നിന്നോ മറ്റേതെങ്കിലും വഴിയിലോ 125 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിക്ക് കത്തു നല്കി.
എസ്.ഐ വരെയുള്ള പൊലീസുകാര്‍ക്ക് 45 ദിവസത്തേക്ക് ഫീഡിങ് ചാര്‍ജായി 250 രൂപയും റിസ്ക് അലവന്ലസായി 300 രൂപയും അനുവദിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
Keywords: D.G.P, Police, Lock down, Allowance, Government

COMMENTS