ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു, ഓഫീസിലേക്കു തത്കാലമില്ല, വീട്ടില്‍ വിശ്രമിക്കും

ലണ്ടന്‍ : കൊറോണ വൈറസ് ബാധിതനായി അതിഗുരുതരാവസ്ഥയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ  ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്...

ലണ്ടന്‍ : കൊറോണ വൈറസ് ബാധിതനായി അതിഗുരുതരാവസ്ഥയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ  ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

55 കാരനായ ജോണ്‍സണെ കഴിഞ്ഞ ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു പത്തു ദിവസത്തിനുശേഷമാണ് അദ്ദേഹം ഗുരുതരനിലയിലായത്.
പ്രധാനമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്‌തെന്നു ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. പ്രധാനമന്ത്രി ഉടന്‍ ജോലിയില്‍ പ്രവേശിക്കില്ല. മെഡിക്കല്‍ സംഘത്തിന്റെ ഉപദേശപ്രകാരമേ അദ്ദേഹം ജോലിയില്‍ പ്രവേശിക്കില്ല. തനിക്ക് ലഭിച്ച മികച്ച പരിചരണത്തിന് സെന്റ് തോമസിലെ എല്ലാവരോടും നന്ദി പറയാന്‍ ജോണ്‍സണ്‍ ആഗ്രഹിക്കുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ വക്താവ് പറഞ്ഞു.

മൂന്നു ദിവസം അദ്ദേഹം തീവ്രപരിചരണത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് കൊറോണ വൈറസ് പോസിറ്റീവായതിനു ശേഷം സ്വയം ക്വാറന്റൈനിലേക്ക് പോയതിന് ശേഷം ആയിരക്കണക്കിന് ഗെറ്റ്-വെല്‍ കാര്‍ഡുകളാണ് അദ്ദേഹത്തിന് കിട്ടിയത്.


Summary: British Prime Minister Boris Johnson has been discharged from hospital after being in critical condition with a coronavirus.

Johnson, 55, was taken to St Thomas' Hospital in London on Sunday. Ten days after he was diagnosed with the virus, he was in critical condition. A Downing Street spokesman said the prime minister was discharged.

The Prime Minister will not be working soon. He will work on the advice of the medical team. Johnson would like to thank everyone in St. Thomas for the excellent care he received, Home Secretary Prethy Patel said.

He was in intensive care for three days. He received thousands of get-well cards after the Corona virus went viral two weeks ago and went to Quarantine himself.

Keywords: British Prime Minister, Boris Johnson, coronavirus, Downing Street,  Home Secretary,  Prethy Patel, Quarantine 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,278,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5012,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10936,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു, ഓഫീസിലേക്കു തത്കാലമില്ല, വീട്ടില്‍ വിശ്രമിക്കും
ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു, ഓഫീസിലേക്കു തത്കാലമില്ല, വീട്ടില്‍ വിശ്രമിക്കും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivNRYkzzPPAEFejLUN4DgQlZ3ZCbMsFpBUyIT86mlTh4n6IuEvFfDkwQ7jMkE_rvD7Tg6plxAEkra0CmWT5BTGXNCnFmu-E0ueXslKvegNVslSELE_WR4TteT52eBZBm-jqus7MKjVdAsn/s640/borris+johnson.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivNRYkzzPPAEFejLUN4DgQlZ3ZCbMsFpBUyIT86mlTh4n6IuEvFfDkwQ7jMkE_rvD7Tg6plxAEkra0CmWT5BTGXNCnFmu-E0ueXslKvegNVslSELE_WR4TteT52eBZBm-jqus7MKjVdAsn/s72-c/borris+johnson.png
www.vyganews.com
https://www.vyganews.com/2020/04/british-prime-minister-boris-johnson.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/british-prime-minister-boris-johnson.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy