തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13 പേര്‍ക്കു കൂടി കൊറോണ വൈറസ ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കാസര്‍കോട...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13 പേര്‍ക്കു കൂടി കൊറോണ വൈറസ ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കാസര്‍കോട്-9
മലപ്പുറം-2
കൊല്ലം-1
പത്തനംതിട്ട-1
എന്നിങ്ങനെയാണ് രോഗബാധയുടെ ജില്ലതിരിച്ചുള്ള കണക്ക്.
ഇന്നു കാസര്‍കോട് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നുപേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുമാണ്. കൊല്ലത്തും മലപ്പുറത്തും രോഗം ബാധിച്ചവര്‍ നിസാമുദ്ദീനില്‍ തബലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഒരുപരിധിവരെ കേരളത്തിനു കഴിഞ്ഞുവെങ്കിലും ലോകത്താകെയുള്ള സ്ഥിതിഗതികള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് ബാധിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 18 മലയാളികള്‍ ഇതുവരെ മരിച്ചു. ഇവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയില്‍ മാത്രം എട്ട് മലയാളികള്‍ മരിച്ചു. ബ്രിട്ടന്, യുഎഇ, സൗദി എന്നീ രാജ്യങ്ങളിലാണ് മറ്റു മരണങ്ങള്.
കേരളത്തില്‍ ഇതുവരെ 327 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചു. ഇവരില്‍ 266 പേര് ചികിത്സയിലാണ്. 152074 നിരീക്ഷണത്തിലു്ണ്ട്. ഇന്ന് 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാല് ദിവസം കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി. ഇവിടെ ആദ്യഘട്ടത്തില്‍ 200 കിടക്കകളും 10 ഐസിയു കിടക്കകളും തയ്യാറായിട്ടുണ്ട്.
Summary: Chief Minister Pinarayi Vijayan said that 13 more people have been confirmed with coronavirus in Kerala today.
Kasaragod - 9
Malappuram-2
Kollam-1
Pathanamthitta-1
The district-wise estimate of the epidemic is thus.
Of the people diagnosed with Kasargod today, six have come from abroad and three have been infected through contact. The sick people in Kollam and Malappuram participated in the Nizamuddin Tabalig religious conference.
Keywords: Chief Minister, Pinarayi Vijayan , Coronavirus, Kerala, Kasaragod , Kollam, Malappuram, Nizamuddin, Tabalig

COMMENTS