തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ ഇന്നു മുതല്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. സമരത്തില്‍ നിന്നും പിന്മാറണമെന്നും ബസുടമകളുടെ ആവശ്യങ്ങള്‍ ...
തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ ഇന്നു മുതല്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. സമരത്തില്‍ നിന്നും പിന്മാറണമെന്നും ബസുടമകളുടെ ആവശ്യങ്ങള്‍ പരിഗണനയിലാണെന്നുമുള്ള ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സംയുക്തസമരസമിതിയുടെ തീരുമാനം.
സംസ്ഥാനം കൊറോണ ഭീഷണി നേരിടുന്ന ഈ സമയത്ത് സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്ന മന്ത്രിയുടെ ആവശ്യവും ബസുടമകള്‍ അംഗീകരിക്കുകയായിരുന്നു.
Keywords: Private bus strike, Postponed, Transport minister
സംസ്ഥാനം കൊറോണ ഭീഷണി നേരിടുന്ന ഈ സമയത്ത് സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്ന മന്ത്രിയുടെ ആവശ്യവും ബസുടമകള്‍ അംഗീകരിക്കുകയായിരുന്നു.
Keywords: Private bus strike, Postponed, Transport minister
COMMENTS