ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മുന്നിലുണ്ടായിരുന്ന രക്ഷപ്പെടാനുള്ള എല്ലാ നിയമവഴികളും അടഞ്ഞു. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മുന്നിലുണ്ടായിരുന്ന രക്ഷപ്പെടാനുള്ള എല്ലാ നിയമവഴികളും അടഞ്ഞു. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ കേസ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ താന്‍ ഡല്‍ഹിയിലുണ്ടായിരുന്നില്ലെന്നും തന്നെ കുടുക്കുകയായിരുന്നെന്നും കാട്ടി പ്രതികളിലൊരാളായ മുകേഷ് സിങ് നല്കിയ ഹര്‍ജിയാണ് തള്ളിയത്.
മാര്‍ച്ച് 20 വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 നാണ് ഈ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കാന്‍ വിധിക്കപ്പെട്ട സമയം. ഇതിനായുള്ള എല്ലാ നടപടികളും തിഹാര്‍ ജയിലില്‍ പൂര്‍ത്തിയായി കഴിഞ്ഞു. പ്രതികള്‍ക്കു മുന്നിലുള്ള എല്ലാ നിയമവഴികളും അടഞ്ഞ സാഹചര്യത്തില്‍ നാളെ തന്നെ വധശിക്ഷ നടപ്പാക്കാനാണ് സാധ്യതയേറുന്നത്.

Keywords: India, Nirbhaya Cse, Capital Punishment, Culprits, International Court of Justice, The Hague
COMMENTS